മാലിദ്വീപില്‍ തീപിടിത്തം; ഒമ്പത് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

മാലിദ്വീപ്: മാലിദ്വീപ് തലസ്ഥാനമായ മാലിയിലുണ്ടായ തീപിടിത്തത്തില്‍ ഒമ്പത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പത്ത് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു. തീപിടിത്തത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വിദേശ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീ പടര്‍ന്നത്.  വിദേശ തൊഴിലാളികള്‍ …

മാലിദ്വീപില്‍ തീപിടിത്തം; ഒമ്പത് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക് Read More

ഡൗണ്‍ ടൗണില്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം

ദുബൈ: ദുബൈ ബുര്‍ജ് ഖലീഫക്കു സമീപത്തെ ഡൗണ്‍ടൗണില്‍ 35 നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. 07/11/22 തിങ്കളാഴ്ച പുലര്‍ച്ച 2.20നാണ് സംഭവം. അഗ്നിരക്ഷാസേന മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ താമസക്കാരെ ഒഴിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന …

ഡൗണ്‍ ടൗണില്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം Read More

റഷ്യയില്‍ നിശാ ക്ലബില്‍ തീ പിടിത്തം; 13 മരണം

കോസ്ട്രോമ:  റഷ്യയില്‍ നിശാ ക്ലബിലെ ഡാന്‍സ് ബാറില്‍ മദ്യപിച്ച ഒരാള്‍ ഫ്ലെയർ ഗണില്‍ നിന്നും വെടിയുയര്‍ത്തിയതിനെ തുടര്‍ന്ന് തീ പിടിത്തം. തീ പിടിത്തത്തെ തുടര്‍ന്ന് 13 പേര്‍ മരിച്ചു. തീപിടിക്കുമ്പോള്‍ ബാറില്‍ എത്ര പേര്‍ ഉണ്ടായിരുന്നെന്ന് അറിയില്ലെന്നും കുറഞ്ഞത് 250 പേരെങ്കിലും ബാറില്‍ …

റഷ്യയില്‍ നിശാ ക്ലബില്‍ തീ പിടിത്തം; 13 മരണം Read More

തിരുവല്ലയിൽ ബ്യൂട്ടിപാർലറിൽ തീ പിടുത്തം; കട പൂർണ്ണമായും കത്തിനശിച്ചു

പത്തനംതിട്ട: തിരുവല്ല നഗരത്തിലെ ബ്യൂട്ടിപാർലറിൽ തീ പിടുത്തം. 06/08/22 ശനിയാഴ്ച രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് എസിയിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. കടയുടെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു. പെർഫ്യൂമും, സാനിറ്റൈസറുമടക്കമുള്ള സാധനങ്ങൾ കടയിൽ ഉണ്ടായിരുന്നു. ഇതായിരിക്കും പെട്ടെന്ന് …

തിരുവല്ലയിൽ ബ്യൂട്ടിപാർലറിൽ തീ പിടുത്തം; കട പൂർണ്ണമായും കത്തിനശിച്ചു Read More

കോഴിക്കോട് ഫർണിച്ചർ കടകൾക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി കാട്ടാംവള്ളിയിലെ കടകൾക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ടയർ, ഫർണിച്ചർ കടകൾക്കാണ് തീപിടുത്തമുണ്ടായത്. 06/06/22 (തിങ്കളാഴ്ച) പുലർച്ചെ നാലരയോടെയാണ് തീപടരുന്നത് സ്ഥലവാസികൾ കാണുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളെടുത്താണ് തീയണച്ചത്. കടകൾ പൂർണമായും കത്തിനശിച്ച …

കോഴിക്കോട് ഫർണിച്ചർ കടകൾക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം Read More

നാഗ്പൂരിലെ കോവിഡ് ആശുപത്രിയിൽ തീപിടുത്തത്തിൽ 4 പേർ മരിച്ചു

മഹാരാഷ്ട്രയിലെ നാഗ്പൂരിലെ കോവിഡ് -19 ആശുപത്രിയിൽ 09/04/2021 വെള്ളിയാഴ്ച രാത്രി ഉണ്ടായ തീപിടുത്തത്തിൽ നാല് പേർ മരിച്ചു.“ആശുപത്രിയിലെ 27 രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇപ്പോൾ പറയാനാവില്ല.” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നാല് മൃതദേഹങ്ങൾ ആശുപത്രിയിൽ നിന്ന് …

നാഗ്പൂരിലെ കോവിഡ് ആശുപത്രിയിൽ തീപിടുത്തത്തിൽ 4 പേർ മരിച്ചു Read More

കോഴിക്കോട് എമിറേറ്റ്‌സ് മോട്ടോഴ്‌സ് വര്‍ക്ക്‌ഷോപ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ കത്തിനശിച്ചത് 11 ബെന്‍സ് കാറുകള്‍

കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചൂലാംവയലില്‍ വെള്ളിമാടുകുന്ന് സ്വദേശി ജോഫിയുടെ എമിറേറ്റ്‌സ് മോട്ടോഴ്‌സ് വര്‍ക്ക്‌ഷോപ്പില്‍ തീ പിടിച്ചു. തീപിടുത്തത്തില്‍ കത്തിനശിച്ചത് 11 ബെന്‍സ് കാറുകള്‍. ഇന്ന് (16-05) രാവിലെ ആറേക്കാലോടെയാണ് സംഭവം. വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റ പണിക്കായി നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് …

കോഴിക്കോട് എമിറേറ്റ്‌സ് മോട്ടോഴ്‌സ് വര്‍ക്ക്‌ഷോപ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ കത്തിനശിച്ചത് 11 ബെന്‍സ് കാറുകള്‍ Read More

പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

ചാരുംമൂട്: ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. നൂറനാട് മാമ്മൂട് പുത്തന്‍വിളയില്‍ രതീഷിന്റെ ഭാര്യ രഞ്ജു(35)വാണ് മരിച്ചത്. ഭര്‍ത്താവുമായി പിണങ്ങി രഞ്ജു സ്വന്തംവീട്ടില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ സ്വന്തമായി ദേഹത്ത് മണ്ണെണ്ണയെഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. …

പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു Read More

എറണാകുളത്ത് ഫ്ലാറ്റിൽ തീപ്പിടിത്തം യുവാവിന് ദാരുണാന്ത്യം

എറണാകുളം: എറണാകുളത്ത് ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ യുവാവ് മരിച്ചു. കിഴക്കമ്പലം കുന്നത്തുനാട് പഞ്ചായത്തിലെ പാടത്തിക്കര പിണര്‍മുണ്ടയിലെ ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ അസം സ്വദേശി അസീബുല്‍ റഹ്മാ(20)നാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന റഷീദുല്‍ ഇസ്‌ലാ(19)മിന് പൊള്ളലേറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ക്ലേസിസ് ഹൈറ്റ് എന്ന ഫ്‌ലാറ്റിന്റെ അഞ്ചാം …

എറണാകുളത്ത് ഫ്ലാറ്റിൽ തീപ്പിടിത്തം യുവാവിന് ദാരുണാന്ത്യം Read More