ശബരിമല സ്വര്‍ണക്കൊള്ള കേസ് : സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഫെബ്രുവരി 13 വെളളിയാഴ്ച .അറസ്റ്റ് നിയമ വിരുദ്ധമാണെന്നും മതിയായ കാരണങ്ങള്‍ ഇല്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നുമാണ് ഹരജിയില്‍ …

ശബരിമല സ്വര്‍ണക്കൊള്ള കേസ് : സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന് Read More

നാഷണല്‍ ഹെറാള്‍ഡ് കേസ് : വിചാരണക്കോടതി നടപടിക്കെതിരെ അപ്പീലുമായി ഇ.ഡി. ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്ന് ഡല്‍ഹി …

നാഷണല്‍ ഹെറാള്‍ഡ് കേസ് : വിചാരണക്കോടതി നടപടിക്കെതിരെ അപ്പീലുമായി ഇ.ഡി. ഡല്‍ഹി ഹൈക്കോടതിയില്‍ Read More

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഇ​ഡി ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇന്ന്(17.11.2025) പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് (ഇ​ഡി) ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി നവംബർ 17 തിങ്കളാഴ്ച പ​രി​ഗ​ണി​ക്കും. എ​ഫ്ഐ​ആ​ർ, അ​നു​ബ​ന്ധ മൊ​ഴി​ക​ൾ, രേ​ഖ​ക​ൾ എ​ന്നി​വ​യു​ടെ പ​ക​ർ​പ്പാ​ണ് ഇ​ഡി തേ​ടി​യി​രി​ക്കു​ന്ന​ത്. ഈ …

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഇ​ഡി ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇന്ന്(17.11.2025) പ​രി​ഗ​ണി​ക്കും Read More

സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട്: മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പുല്ലശേരി സ്വദേശി അഷ്‌റഫിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.സിപിഎമ്മില്‍ സംഘർഷം ഉണ്ടാക്കാനാണ് പടക്കം എറിഞ്ഞതെന്ന് എന്ന് എഫ്‌ഐആർ പറയുന്നു. ഭാരതീയ ന്യായ് സംഹിത സെക്ഷൻ 288, 192, ഇന്ത്യൻ എക്സ്പ്ലോസീവ് …

സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി Read More

പ്രതിഷേധങ്ങളോടും സമ്മേളനങ്ങളോടും സര്‍ക്കാരിന് ഇരട്ട സമീപനമാണോയെന്ന് ഹൈക്കോടതി

കൊച്ചി : ഗതാഗതം തടസപ്പെടുത്തി നടത്തുന്ന പ്രതിഷേധങ്ങളോടും സമ്മേളനങ്ങളോടും സര്‍ക്കാരിന് ഇരട്ട സമീപനമാണോയെന്ന് ഹൈക്കോടതി ചോദിച്ചു. കണ്ണൂരില്‍ വഴി തടഞ്ഞ് പന്തല്‍ കെട്ടി സിപിഎം നടത്തിയ പ്രതിഷേധത്തില്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇതെന്തുകൊണ്ടാണെന്ന് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റീസ് എസ്. …

പ്രതിഷേധങ്ങളോടും സമ്മേളനങ്ങളോടും സര്‍ക്കാരിന് ഇരട്ട സമീപനമാണോയെന്ന് ഹൈക്കോടതി Read More

2019 ലെ മുസ്‌ലിം വനിതാ (വിവാഹ അവകാശ സംരക്ഷണ) നിയമപ്രകാരം ഇതുവരെ രജിസ്റ്റര്‍ ചെയ്ത ആകെ എഫ്‌ഐആറുകളുടെയും കുറ്റപത്രങ്ങളുടെയും വിവരങ്ങള്‍ സമർപ്പിക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി

.ഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന 2019 ലെ മുസ്‌ലിം വനിതാ (വിവാഹ അവകാശ സംരക്ഷണ) നിയമപ്രകാരം ഇതുവരെ രജിസ്റ്റര്‍ ചെയ്ത ആകെ എഫ്‌ഐആറുകളുടെയും കുറ്റപത്രങ്ങളുടെയും വിവരങ്ങള്‍ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി. മുത്തലാഖ് നിരോധന നിയമത്തിനെതിരേ മുസ്‌ലിം സംഘടനകളും വ്യക്തികളും …

2019 ലെ മുസ്‌ലിം വനിതാ (വിവാഹ അവകാശ സംരക്ഷണ) നിയമപ്രകാരം ഇതുവരെ രജിസ്റ്റര്‍ ചെയ്ത ആകെ എഫ്‌ഐആറുകളുടെയും കുറ്റപത്രങ്ങളുടെയും വിവരങ്ങള്‍ സമർപ്പിക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി Read More

നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നല്‍കുന്നതാണ് പുതിയ വാര്‍ത്തയെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നല്‍കുന്നതാണ് പുതിയ വാര്‍ത്തയെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.നവീന്‍ ബാബുവിന്റെത് …

നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നല്‍കുന്നതാണ് പുതിയ വാര്‍ത്തയെന്ന് കെ.സുരേന്ദ്രൻ Read More

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ ലോറി ഉടമ മനാഫിനെ പ്രതിചേർത്ത് കേസെടുത്തു.

കോഴിക്കോട്: സഹിക്കാന്‍ ആകാത്ത വിധത്തിലുള്ള സൈബര്‍ ആക്രമണം നടക്കുന്നതായി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുടുംബം . സംഭവത്തിൽ അർജുന്റെ സഹോദരി അഞ്ജു കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നല്‍കിയ പരാതിയിൽ . പൊലീസ് കേസെടുത്തു. സൈബര്‍ ആക്രമണത്തിനെതിരെയാണ് …

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ ലോറി ഉടമ മനാഫിനെ പ്രതിചേർത്ത് കേസെടുത്തു. Read More

എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണ സംഭവത്തിൽ എഫ്ഐആറിന്റെ പകർപ്പ് മാധ്യമങ്ങൾക്കു ലഭിച്ചു

തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണം സ്ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടം വരുത്താനെന്ന് എഫ്ഐആർ. സ്ഫോടക വസ്തു നിരോധന നിയമവും സ്ഫോടനമുണ്ടാക്കി സ്വത്തിനും ജീവനും നാശം വരുത്തുന്ന വകുപ്പും ചുമത്തിയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറിൻറെ പകർപ്പ് മാധ്യമങ്ങൾക്കു ലഭിച്ചു. അതേസമയം, എകെജി …

എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണ സംഭവത്തിൽ എഫ്ഐആറിന്റെ പകർപ്പ് മാധ്യമങ്ങൾക്കു ലഭിച്ചു Read More

ധീരജിന്റെ കൊലപാതകം ആസൂത്രിമാണെന്ന് റിമാന്റ് റിപ്പോർട്ട്; കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതികൾ സംഘമായി എത്തി

ഇടുക്കി: എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം ആസൂത്രിമാണെന്ന് റിമാന്റ് റിപ്പോർട്ട്. പ്രതികൾ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സംഘമായി എത്തിയെന്ന് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ ഈ മാസം 25 വരെ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് …

ധീരജിന്റെ കൊലപാതകം ആസൂത്രിമാണെന്ന് റിമാന്റ് റിപ്പോർട്ട്; കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതികൾ സംഘമായി എത്തി Read More