റിപ്പോര്‍ട്ട്
ഹോർമുസ് കടലിടുക്കിൽ വൻ സാമ്പത്തിക തട്ടിപ്പ് : കപ്പൽ ഉടമകൾ കടുത്ത പ്രതിസന്ധിയിൽ
By ന്യൂസ് ഡെസ്ക്
•
April 22, 2026
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ യുദ്ധസമാനമായ സാഹചര്യം മുതലെടുത്ത് കപ്പൽ കമ്പനികളെ ലക്ഷ്യമിട്ട് വൻ സാമ്പത്തിക തട്ടിപ്പ് നടക്കുന്നു. ഇറാൻ ഉദ്യോഗസ്ഥരെന്ന വ്യാജേന കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് ക്രിപ്റ്റോ കറൻസികൾ തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാണെന്ന് മാരിടൈം റിസ്ക് കമ്പനിയായ...
Read full story


