ഇന്ത്യയിലെ ഒരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി, റവന്യൂ ഡെഫിസിറ്റ് ഗ്രാൻഡ് എന്നീ ഇനങ്ങളിലായി 20,000 കോടി രൂപ കേന്ദ്രസർക്കാർ 2023-24 സാമ്പത്തികവർഷം വെട്ടിക്കുറച്ചതായി സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഫിസ്കൽ റസ്പോൺസിബിലിറ്റി ആന്റ് ബജറ്റ് മാനേജ്മെന്റ് ആക്റ്റ് (എഫ്.ആർ.ബി.എം ആക്റ്റ്) നിഷ്കർഷിക്കുന്ന …

ഇന്ത്യയിലെ ഒരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ Read More

സാമൂഹിക സുരക്ഷാ സെസ്; പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വര്‍ധിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ഇന്ധനത്തിന് സെസ് ഏര്‍പ്പെടുത്തിയത് പെട്രോള്‍ ഡീസല്‍ വില ഉയരാന്‍ കാരണമാകും. പെട്രോളിനും ഡീസലിനു രണ്ട് രൂപ സാമൂഹിക സുരക്ഷാ സെസ് ആണ് ഏര്‍പ്പെടുത്തിയത്. ഇതുവഴി സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്ക് 750 കോടി രൂപ അധികമായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി …

സാമൂഹിക സുരക്ഷാ സെസ്; പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വര്‍ധിക്കും Read More

ജനത്തിന്റെ നടുവൊടിക്കുന്ന ബജറ്റ്: വി ഡി സതീശന്‍

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് ജനങ്ങളുടെ നടുവൊടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാധാരണക്കാരനു മേല്‍ അമിത നികുതി അടിച്ചേല്‍പ്പിച്ച് കൊള്ള നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞാണ് സര്‍ക്കാരിന്റെ കൊള്ളയടി. തീര്‍ത്തും …

ജനത്തിന്റെ നടുവൊടിക്കുന്ന ബജറ്റ്: വി ഡി സതീശന്‍ Read More