മുനമ്പം ഭൂമി കേസില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിൽ നിന്നും വഖ്ഫ് ട്രൈബ്യൂണലിനെ വിലക്കി ഹൈക്കോടതി

കൊച്ചി | മുനമ്പം ഭൂമി കേസില്‍ അന്തിമ ഉത്തരവ് ഇറക്കുന്നതിന് വിലക്ക്. കോഴിക്കോട് വഖ്ഫ് ട്രൈബ്യൂണലിനാണ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. വഖ്ഫ് ബോര്‍ഡ് നല്‍കിയ അപ്പീലിലാണ് കോടതി ഉത്തരവ്. എന്നാല്‍, കേസില്‍ വാദം തുടരുന്നതിന് തടസ്സമില്ല .ഫാറൂഖ് കോളജ് മാനേജ്‌മെന്റിനും കോടതി …

മുനമ്പം ഭൂമി കേസില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിൽ നിന്നും വഖ്ഫ് ട്രൈബ്യൂണലിനെ വിലക്കി ഹൈക്കോടതി Read More

അഭയ കേസ്, ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം സിസ്റ്റർ സെഫിക്ക് ജീവപര്യന്തം

തിരുവനന്തപുരം: അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം. മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. തിരുവനന്തപുരം സി ബി ഐ കോടതിയുടേതാണ് വിധി. പ്രതികൾ അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം. ഒന്നാം …

അഭയ കേസ്, ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം സിസ്റ്റർ സെഫിക്ക് ജീവപര്യന്തം Read More

അഭയ കേസിൽ ശിക്ഷാവിധി ബുധനാഴ്ച(23/12/2020), രണ്ടാം പ്രതിയായ ഫാ. ജോസ് പുതൃക്കയിലെ ഒഴിവാക്കിയതിനെതിരെ സിബിഐ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലപാതക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ബുധനാഴ്ച (23/12/20) പറയും. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ സനല്‍ കുമാറാണ് വിധി പറയുന്നത്. പ്രതികളായ ഫാദര്‍ തോമസ് എം. കോട്ടൂരും, സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്നു തിരുവനന്തപുരം സിബിഐ …

അഭയ കേസിൽ ശിക്ഷാവിധി ബുധനാഴ്ച(23/12/2020), രണ്ടാം പ്രതിയായ ഫാ. ജോസ് പുതൃക്കയിലെ ഒഴിവാക്കിയതിനെതിരെ സിബിഐ സുപ്രീംകോടതിയിലേക്ക് Read More

അഭയ കേസിൽ പ്രതികൾ കുറ്റക്കാർ

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് തിരുവനന്തപുരം സി ബി ഐ കോടതി . ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും കുറ്റക്കാരെന്നാണ് കോടതി പറഞ്ഞു. ഇവർക്കുള്ള ശിക്ഷാ വിധി ബുധനാഴാഴ്ച (23/12/2020) പ്രഖ്യാപിക്കും .

അഭയ കേസിൽ പ്രതികൾ കുറ്റക്കാർ Read More

28 വർഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു , സിസ്റ്റർ അഭയ കൊലക്കേസിലെ വിധി ചൊവ്വാഴ്ച (22/12/2020)

തിരുവനന്തപുരം: 28 വർഷം നീണ്ട കാത്തിരിപ്പിനു ശേഷം സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ചൊവ്വാഴ്ച (22/12/2020) വിധി പ്രസ്താവിക്കും. പ്രത്യേക സി.ബി.ഐ. കോടതിയാണ് വിധിപറയുക. ഒരു വര്‍ഷം മുന്‍പ് തുടങ്ങിയ വിചാരണയില്‍ 49 സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ എട്ടു നിര്‍ണായക സാക്ഷികള്‍ കൂറുമാറിയിരുന്നു. …

28 വർഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു , സിസ്റ്റർ അഭയ കൊലക്കേസിലെ വിധി ചൊവ്വാഴ്ച (22/12/2020) Read More