തിരുവനന്തപുരം: അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം. മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. തിരുവനന്തപുരം സി ബി ഐ കോടതിയുടേതാണ് വിധി.
പ്രതികൾ അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം. ഒന്നാം പ്രതി ഇരട്ട ജീവപര്യന്തം ഒന്നിച്ചനുഭവിച്ചാൽ മതി.