ഫിന ലോക ചാമ്പ്യന്‍ഷിപ്പ്: സജന്‍ പ്രകാശ് ഹീറ്റ്സില്‍ പുറത്ത്

ബുഡാപെസ്റ്റ്: ഫിന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മലയാളി നീന്തല്‍താരം സജന്‍ പ്രകാശിന് നിരാശ. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഇനത്തില്‍ മത്സരിച്ച താരത്തിന് സെമിയില്‍ കടക്കാനായില്ല. ഹീറ്റ്സില്‍ എട്ടാമതായ താരം 1:58.67 സമയമെടുത്ത് ആകെ മത്സരിച്ചവരില്‍ 25-ാമതായാണു ഫിനിഷ് ചെയ്തത്.തോളിനേറ്റ പരുക്കില്‍നിന്നു മുക്തനായാണ് …

ഫിന ലോക ചാമ്പ്യന്‍ഷിപ്പ്: സജന്‍ പ്രകാശ് ഹീറ്റ്സില്‍ പുറത്ത് Read More