
റിപ്പോര്‍ട്ട്
നടനും സംവിധായകനുമായ പ്രകാശ് രാജിനെ ചലച്ചിത്ര പുരസ്‌കാര നിര്‍ണയ സമിതിയുടെ ചെയര്‍മാനായി നിയമിച്ചു
By ന്യൂസ് ഡെസ്ക്
•
October 5, 2025
തിരുവനന്തപുരം | 2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ സമിതിയുടെ ചെയര്‍മാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ നിയമിച്ചു. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവരെ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ്...
Read full story


