തിരുവനന്തപുരം: മുന്നിലിരിക്കുന്ന ഓരോ ഫയലും ഓരോ ജീവിതമാണെന്ന ഓര്‍മ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടറിയേറ്റ് ജീവനക്കാരോട് പറഞ്ഞത് അധികാരമേറ്റതിന് തൊട്ടുപിന്നാലെയായിരുന്നു. വര്‍ഷം നാല് കഴിഞ്ഞിട്ടും ഫയല്‍നീക്കത്തില്‍ കാര്യമായ പുരോഗതിയില്ല. സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ കുന്നുകൂടുന്ന...
Read full story