ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ​​​​രോ​​​​ടുളള വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​ലും അ​​​​നീ​​​​തി​​​​യി​​​​ലും ആ​​​​ശ​​​​ങ്ക പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച് കെ​​​​സി​​​​ബി​​​​സി

കൊ​​​​ച്ചി: വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ന്യൂ​​​​ന​​​​പ​​​​ക്ഷാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ലം​​​​ഘി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ള്‍ തു​​​​ട​​​​രു​​​​മെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി. വി​​​​ദ്യാ​​​​ഭ്യാ​​​​സ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം ഉ​​​​യ​​​​ര്‍​ത്തു​​​​ന്ന​​​​തി​​​​നും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളോ​​​​ടു സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​നും പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ദ്വി​​​​ദി​​​​ന കെ​​​​സി​​​​ബി​​​​സി സ​​​​മ്മേ​​​​ള​​​​നം തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ബൈ​​​​ബി​​​​ള്‍ കൊ​​​​ണ്ടു​​​​ന​​​​ട​​​​ക്കു​​​​ന്ന​​​​തും പ്ര​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന​​​​തും കു​​​​റ്റ​​​​ക​​​​ര​​​​മ​​​​ല്ലെ​​​​ന്ന കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷ​​​​ണം സ്വാ​​​​ഗ​​​​താ​​​​ര്‍​ഹം രാ​​​​ജ്യ​​​​ത്തു ദ​​​​ളി​​​​ത് …

ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ​​​​രോ​​​​ടുളള വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​ലും അ​​​​നീ​​​​തി​​​​യി​​​​ലും ആ​​​​ശ​​​​ങ്ക പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച് കെ​​​​സി​​​​ബി​​​​സി Read More

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി

ബ്രസീലിലെ റിയോ ഡി ജനൈറോയിൽ നടക്കുന്ന 17-ാം ബ്രിക്സ് ഉച്ചകോടിയിലാണ് ഭീകരതയ്ക്കെതിരേ അംഗരാജ്യങ്ങളുടെ സംയുക്തപ്രഖ്യാപനം. അതിർത്തികടന്നുള്ള ഭീകരതയ്ക്കെതിരേ ഒന്നിച്ചുപോരാടനുള്ള പ്രതിജ്ഞാബദ്ധത ബ്രിക്സ് ആവർത്തിച്ചു. ഭീകരർക്കും ഭീകരർക്ക് സാമ്പത്തികസഹായവും താവളവും നൽകുന്നവർക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ഒപ്പംനിന്നവർക്ക് നന്ദിയെന്നും പഹൽഗാം ഭീകരാക്രമണം …

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി Read More

പഹല്‍ഗാമില്‍ ഭീകര ആക്രമണം നടത്തിയവരെ വേട്ടയാടാന്‍ പിന്തുണയറിയിച്ച് യു.എസ് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ്

വാഷിങ്ടണ്‍: 26 പേരുടെ ജീവനപഹരിച്ച ഭീകരാക്രമണത്തിന്റെ ഉത്തരവാദികളെ ഉറപ്പായും നിയമത്തിനു മുന്നിൽ എത്തിക്കേണ്ടതുണ്ടെന്ന് യു.എസ് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ്. പഹല്‍ഗാം മുസ്ലീം ഭീകരാക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരഞ്ഞുപിടിക്കാനുള്ള ഇന്ത്യയുടെ ഉദ്യമത്തില്‍ അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്നും തുള്‍സി ഗബ്ബാര്‍ഡ് പറഞ്ഞു..”പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര …

പഹല്‍ഗാമില്‍ ഭീകര ആക്രമണം നടത്തിയവരെ വേട്ടയാടാന്‍ പിന്തുണയറിയിച്ച് യു.എസ് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ് Read More

ഹിന്ദുത്വ സംഘടനകള്‍ അഴിച്ചുവിടുന്ന വർഗീയ കലാപങ്ങള്‍ക്ക് ന്യൂനപക്ഷങ്ങള്‍ വിധേയരാവുകയാണെന്ന് പ്രകാശ് കാരാട്ട്

മധുര: മൂന്നാംതവണയും അധികാരത്തില്‍ വന്ന മോദി സർക്കാർ ആർഎസ്‌എസിന്‍റെ ഹിന്ദുത്വ അജണ്ട മുന്നോട്ടു കൊണ്ടുപോകുകയും തീവ്രമായ നവ ഉദാരനയങ്ങള്‍ നടപ്പാക്കുകയും അമിതാധികാരം പ്രയോഗിക്കുകയും ചെയ്യുകയാണെന്ന് പിബി അംഗവും കോ-ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട്. സിപിഎമ്മിന്‍റെ ഇരുപത്തിനാലാം പാർട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം …

ഹിന്ദുത്വ സംഘടനകള്‍ അഴിച്ചുവിടുന്ന വർഗീയ കലാപങ്ങള്‍ക്ക് ന്യൂനപക്ഷങ്ങള്‍ വിധേയരാവുകയാണെന്ന് പ്രകാശ് കാരാട്ട് Read More