
റിപ്പോര്‍ട്ട്
സ്‌കൂള്‍ ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാത്തതിന് ജയിലിലായ പതിനഞ്ചുകാരി മോചിതയായി
By ന്യൂസ് ഡെസ്ക്
•
August 1, 2020
അമേരിക്ക: സ്‌കൂളിലെ ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാത്തതിന് ജയിലിലായ പതിനഞ്ചുകാരിയെ മോചിപ്പിച്ചു. അമേരിക്കയിലെ മിഷിഗണിലാണ് കറുത്ത വര്‍ഗ്ഗക്കാരിയായ പെണ്‍കുട്ടിയെ ഡിട്രോയിറ്റിലെ ജൂവനൈല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം അമ്മയോട് തര്‍ക്കിച്ചതിനും സഹപാഠിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിനും ഈ...
Read full story


