പൊന്നാനിയില്‍ 500 കിലോയുള്ള ‘കട്ടക്കൊമ്പന്‍’ വലയില്‍

February 20, 2023

പൊന്നാനി: 500 കിലോയോളം തൂക്കമുള്ള കട്ടക്കൊമ്പന്‍ മത്സ്യം വലയിലായി. പൊന്നാനിയില്‍ നിന്നു ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിനിറങ്ങിയ സംഘത്തിനാണ് വലിയ കട്ടക്കൊമ്പന്‍ മത്സ്യം ലഭിച്ചത്. ഒഴുക്കുവല മത്സ്യബന്ധനത്തിനിടെയാണ് 500 കിലോയോളം തൂക്കംവരുന്ന മത്സ്യം ലഭിച്ചത്. ഭാരക്കൂടുതല്‍ കാരണം വള്ളത്തിനു പിന്നില്‍ കെട്ടിവലിച്ചാണു മത്സ്യത്തെ …

കോഴിക്കോട്: ക്വട്ടേഷന്‍ ക്ഷണിച്ചു

May 22, 2021

കോഴിക്കോട്: ഈ വർഷത്തെ ട്രോള്‍ നിരോധന കാലയളവിൽ കോഴിക്കോട് ജില്ലയില്‍ കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിന് ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍  ജൂലൈ 31 അര്‍ദ്ധ രാത്രി വരെയുളള കാലയളവിലേയ്ക്ക് ഫൈബര്‍ വളളം വാടകയ്ക്ക് നല്‍കുന്നതിന് താല്പര്യമുളള വളള ഉടമകളില്‍ …

ആലപ്പാട്-പുള്ള് നിവാസികള്‍ക്ക് ആശ്വാസമായി ഫൈബര്‍ ബോട്ടുകള്‍

July 5, 2020

തൃശൂര്‍: വെള്ളപ്പൊക്ക ഭീഷണിയില്‍ കഴിയുന്ന ജില്ലയിലെ ആലപ്പാട് – പുള്ള് നിവാസികള്‍ക്ക് ആശ്വാസമായി ഫൈബര്‍ ബോട്ടുകള്‍. 2018ലെ പ്രളയത്തില്‍ 75 ശതമാനം കരഭാഗവും വെള്ളത്തില്‍ മുങ്ങിയ പ്രദേശമാണ് ഇത്. ആലപ്പാട് – പുള്ള് സര്‍വീസ് സഹകരണ ബാങ്കാണ് അന്താരാഷ്ട്ര സഹകരണ ദിനത്തില്‍ …