വനിതാ എസ്‌ഐക്കുനേരെ ആക്രമണം
തൃശൂര്‍ : മദ്യപിച്ചെത്തിയ രണ്ടുപേര്‍ വനിതാ എസ്‌ഐക്കുനേരെ ആക്രമണം നടത്തി. മാള പൊയ്യ ചക്കാട്ടിക്കുന്നിലാണ് ആക്രമണം ഉണ്ടായത്. എസ് ഐക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനും മര്‍ദനമേറ്റിട്ടുണ്ട്. 2022 നവംബര്‍ 13 ഞായറാഴ്‌ച വൈകിട്ട ഏഴര മണിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ ചക്കാട്ടിക്കുന്ന് സ്വദേശി …
വനിതാ എസ്‌ഐക്കുനേരെ ആക്രമണം Read More