തമിഴ് നടന്‍ റോബോ ശങ്കര്‍ അന്തരിച്ചു
ചെന്നൈ: ഹാസ്യകലാകാരനും തമിഴ് സിനിമാനടനുമായ റോബോ ശങ്കര്‍ (46) അന്തരിച്ചു. സെപ്തംബർ 18 വ്യാഴാഴ്ച ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ ശങ്കര്‍ രാത്രി ആശുപത്രിയിലാണ് മരിച്ചത്.ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് അവശനായ ശങ്കര്‍ ആരോഗ്യം വീണ്ടെടുത്ത് അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നതിനിടെയാണ് മരണം. വൃക്കയുടെയും …
തമിഴ് നടന്‍ റോബോ ശങ്കര്‍ അന്തരിച്ചു Read More