പത്തനംതിട്ട: ഇ-ശ്രം രജിസ്‌ട്രേഷന്‍

പത്തനംതിട്ട: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ പത്തനംതിട്ട ജില്ലയില്‍ അംഗങ്ങളായിട്ടുളള എല്ലാവരും ഇ-ശ്രം രജിസ്‌ട്രേഷന്‍ നടത്തണം. ഇതിന്റെ പകര്‍പ്പ് ഫെബ്രുവരി 28 ന് അകം പത്തനംതിട്ട ഓഫീസില്‍ എത്തിക്കണം.  ഫോണ്‍: 0468-2220248.

പത്തനംതിട്ട: ഇ-ശ്രം രജിസ്‌ട്രേഷന്‍ Read More

ടെലിവിഷൻ ജേർണലിസം: കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്സിലെ 2020-2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. പ്രായ പരിധി  30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്, പ്ലേസ്മെൻറ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓൺലൈൻ …

ടെലിവിഷൻ ജേർണലിസം: കെൽട്രോൺ അപേക്ഷ ക്ഷണിച്ചു Read More

രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം ഫെബ്രുവരി 28ന്

കൊല്ലം: പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം ഫെബ്രുവരി 28 വൈകിട്ട് 4.30 ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം ഫെബ്രുവരി 28ന് Read More

വെള്ളക്കരം കുടിശ്ശിക അടക്കണം

കാസർകോട്: ജല അതോറിറ്റിയില്‍ വെള്ളക്കരം കുടിശ്ശിക വരുത്തിയ ഗുണഭോക്താക്കള്‍ ഫെബ്രുവരി 28നകം കുടിശ്ശിക അടച്ചു തീര്‍ക്കണം. ജല അതോറിറ്റിയിലെ കാഷ് കൗണ്ടറുകളിലും നിലവില്‍ വെള്ളക്കരം സ്വീകരിക്കുന്ന സ്ഥലങ്ങളിലും ഓണ്‍ലൈനായും കുടിശ്ശിക അടക്കാം. പ്രവര്‍ത്തനക്ഷമമല്ലാത്ത വാട്ടര്‍ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കണം. കുടിശ്ശിക അടച്ചുതീര്‍ക്കാത്തവരുടെയും പ്രവര്‍ത്തനക്ഷമമല്ലാത്ത …

വെള്ളക്കരം കുടിശ്ശിക അടക്കണം Read More

ലൈഫ് സര്‍ട്ടിഫിക്കറ്റ് 28 വരെ സ്വീകരിക്കും

പാലക്കാട്: കേരള ബില്‍ഡിങ് ആന്‍ഡ് അതര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്നവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491-2546873.

ലൈഫ് സര്‍ട്ടിഫിക്കറ്റ് 28 വരെ സ്വീകരിക്കും Read More

വെള്ളക്കരം കുടിശ്ശിക 28 നകം അടയ്ക്കണം

കാസർകോട്: ജല അതോറിറ്റിയില്‍ വെള്ളക്കരം കുടിശ്ശിക വരുത്തിയ ഗുണഭോക്താക്കള്‍ ഫെബ്രുവരി 28 നകം കുടിശ്ശിക അടച്ചു തീര്‍ക്കണം. ജല അതോറിറ്റിയിലെ കാഷ് കൗണ്ടറുകളിലും നിലവില്‍ വെള്ളക്കരം സ്വീകരിക്കുന്ന സ്ഥലങ്ങളിലും ഓണ്‍ലൈനായും കുടിശ്ശിക അടക്കാം. പ്രവര്‍ത്തനക്ഷമമല്ലാത്ത വാട്ടര്‍ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കണം. കുടിശ്ശിക അടച്ചുതീര്‍ക്കാത്തവരുടെയും പ്രവര്‍ത്തനക്ഷമമല്ലാത്ത വാട്ടര്‍ …

വെള്ളക്കരം കുടിശ്ശിക 28 നകം അടയ്ക്കണം Read More

വിദ്യാഭ്യാസ ആനുകൂല്യം: തീയ്യതി നീട്ടി

കാസർകോട്: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ  ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയ്യതി ഫെബ്രുവരി 28 വരെ നീട്ടി. ഫോണ്‍: 0497 2970272.

വിദ്യാഭ്യാസ ആനുകൂല്യം: തീയ്യതി നീട്ടി Read More

ടെലിവിഷന്‍ ജേര്‍ണലിസം

തിരുവനന്തപുരം: കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായ പരിധി 30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് …

ടെലിവിഷന്‍ ജേര്‍ണലിസം Read More