കാസർകോട്: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയ്യതി ഫെബ്രുവരി 28 വരെ നീട്ടി. ഫോണ്‍: 0497 2970272.
വിദ്യാഭ്യാസ ആനുകൂല്യം: തീയ്യതി നീട്ടി
