എഫ്ഡി പലിശ നിരക്ക് വര്‍ധിപ്പിച്ച് എസ് ബി ഐ
മുംബൈ: രണ്ട് വര്‍ഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.പലിശ നിരക്ക് 10-15 ബേസിസ് പോയിന്റുകള്‍ വര്‍ധിപ്പിച്ചു. ഫെബ്രുവരി 15 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. എസ്ബിഐ വെബ്സൈറ്റിലാണ് പുതിയ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. …
എഫ്ഡി പലിശ നിരക്ക് വര്‍ധിപ്പിച്ച് എസ് ബി ഐ Read More