സെന്‍സറിംഗ് പരാതിയ്ക്ക് ഇനി കോടതിയില്‍ പോകണം: ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ നിര്‍ത്തലാക്കി കേന്ദ്രം
ന്യൂഡല്‍ഹി: സിനിമയുടെ സെന്‍സറിംഗ് നടപടികളില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കുള്ള എതിര്‍പ്പുകള്‍ പ്രകടിപ്പിക്കാന്‍ ഇനി മുതല്‍ കോടതിയെ സമീപിക്കേണ്ടിവരും.ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ (എഫ്.സി.എ.ടി.) കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെയാണിത്. കേന്ദ്ര നിയമ നീതിമന്ത്രാലയമാണ് ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഇതോടെ സിനിമാ പ്രവര്‍ത്തകരുടെ പരാതിയില്‍ …
സെന്‍സറിംഗ് പരാതിയ്ക്ക് ഇനി കോടതിയില്‍ പോകണം: ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ നിര്‍ത്തലാക്കി കേന്ദ്രം Read More