ന്യൂഡല്‍ഹി: സിനിമയുടെ സെന്‍സറിംഗ് നടപടികളില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കുള്ള എതിര്‍പ്പുകള്‍ പ്രകടിപ്പിക്കാന്‍ ഇനി മുതല്‍ കോടതിയെ സമീപിക്കേണ്ടിവരും.ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ (എഫ്.സി.എ.ടി.) കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെയാണിത്. കേന്ദ്ര നിയമ നീതിമന്ത്രാലയമാണ് ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ്...
Read full story