എം.സി കമറുദ്ദീൻ എം.എൽ .എ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും
കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ .എ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി 30-11-2020 തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ജ്വല്ലറിയുടെ ദൈനം ദിന പ്രവർത്തങ്ങളെ സംബന്ധിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് ജാമ്യ ഹർജിയിൽ എംഎൽഎയുടെ വ്യക്തമാക്കി.ജാമ്യഹർജിയിൽ സർക്കാർ കോടതിയെ നിലപാടറിയിക്കും …
എം.സി കമറുദ്ദീൻ എം.എൽ .എ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും Read More