ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ സ്വർണ്ണമടക്കം കമ്പനി ഡയറക്ടർമാർ എടുത്തുകൊണ്ട് പോയതായി പരാതി

June 22, 2022

കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ കാസർകോട്, കണ്ണൂർ ജില്ലകളിലായി 170 ൽ അധികം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ജ്വല്ലറി ഡയറക്ടർമാരേയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കേസിലെ പരാതിക്കാർ രം​ഗത്ത് വന്നു. സ്വർണ്ണമടക്കം കമ്പനി ഡയറക്ടർമാർ എടുത്തുകൊണ്ട് പോയെന്നും ഇത് …

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി. കമറുദ്ദീന് ജാമ്യമില്ല.

November 12, 2020

കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി. കമറുദ്ദീന് ജാമ്യമില്ല. കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൊസ്ദുർഗ് കോടതി തള്ളി. കമറുദ്ദീനെതിരായ കേസ് റദ്ദാക്കാൻ സാധിക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ കമറുദ്ദീനാണെന്നാണ് സർക്കാർ നിലപാട്. നിക്ഷേപമായി സ്വീകരിച്ച …

ജ്വല്ലറി തട്ടിപ്പിൽ ആരോപണവിധേയനായ ലീഗ് എംഎൽഎക്കെതിരെ വണ്ടിച്ചെക്ക് കേസും

September 6, 2020

കാസർകോട് ‌ : മുൻപ് ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പിൽ ആരോപണവിധേയനായ എംഎൽഎ എം സി ഖമറുദ്ദീനെതിരെ വണ്ടിച്ചെക്ക് കേസ് രജിസ്റ്റർ ചെയ്തു. കാസർകോട് തൃക്കരിപ്പൂർ ചന്തേര പോലീസ് സ്റ്റേഷനിൽ 05-09-2020 ന് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അബ്ദുല്ലത്തീഫിന്റെ ഭാര്യ …