ഫസൽ വധക്കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടിയ കാരായിമാർ തലശ്ശേരിയിൽ

കണ്ണൂർ: എട്ട് വർഷത്തിന് ശേഷം ഫസൽ വധക്കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടിയ കാരായി രാജനും കാരായി ചന്ദ്രശേഖരനും തലശ്ശേരിയിലെത്തി.ഹൈക്കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയതോടെയാണ് തിരിച്ചെത്താനായത്.എട്ട് വർഷമായി ഇരുവരും എറണാകുളത്തായിരുന്നു താമസം. ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തിൽ ഇരുവരെയും സ്വീകരിച്ചു. വൈകിട്ട് …

ഫസൽ വധക്കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടിയ കാരായിമാർ തലശ്ശേരിയിൽ Read More

ഫസൽ വധക്കേസ്; പിന്നിൽ ആർ.എസ്.എസ്സാണെന്ന ആരോപണം ശരിയല്ലെന്ന് സിബിഐ; കൊന്നത് കൊടി സുനിയും സംഘവും

തലശേരി : തലശേരി ഫസൽ വധക്കേസിലെ തുടരന്വേഷണ റിപ്പോർട്ട് സി.ബി.ഐ സമർപ്പിച്ചു. ഫസലിന്റെ വധത്തിന് പിന്നിൽ ആർ.എസ്.എസ്സാണെന്ന ആരോപണം ശരിയല്ലെന്നും ആര്‍.എസ്.എസ്സാണെന്ന സുബീഷിന്റെ വെളിപ്പെടുത്തൽ കസ്റ്റഡിയിൽവെച്ച് പറയിപ്പിച്ചതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു അന്വേഷണം. കൊടി സുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നും …

ഫസൽ വധക്കേസ്; പിന്നിൽ ആർ.എസ്.എസ്സാണെന്ന ആരോപണം ശരിയല്ലെന്ന് സിബിഐ; കൊന്നത് കൊടി സുനിയും സംഘവും Read More