കള്ളപ്പണം കേസില്‍ ഫറൂഖ് അബ്ദുള്ളയ്ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കുറ്റപത്രം സമര്‍പ്പിച്ചു. ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള കേസിലാണു നടപടി. അസോസിയേഷന്റെ പ്രസിഡന്റായിരിക്കെ കായികരംഗത്തെ ഫണ്ട് ഫറൂഖ് അബ്ദുള്ള …
കള്ളപ്പണം കേസില്‍ ഫറൂഖ് അബ്ദുള്ളയ്ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു Read More