
കര്‍ഷകരുടെ തലയടിച്ചു പൊളിക്കാന്‍ പറഞ്ഞ പോലിസുകാരനെതിരേ നടപടിയ്ക്ക് ഹരിയാന
ന്യൂഡല്‍ഹി: ഹരിയാനയില്‍ സമരം നടത്തിയ കര്‍ഷകരുടെ തലയടിച്ചു പൊളിക്കാന്‍ ആവശ്യപ്പെട്ട സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെതിരേ നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല.2018 ബാച്ച് ഐ.എ.എസ്. ഓഫീസറായ ആയുഷ് സിന്‍ഹയ്ക്കെതിരേയാണു നടപടി. ശനിയാഴ്ച കര്‍ണാലിലാണു ലാത്തിച്ചാര്‍ജുണ്ടായത്. 10 പേര്‍ക്കു ഗുരുതര പരുക്കേറ്റു. ആയുഷ് സിന്‍ഹയുടെ …
കര്‍ഷകരുടെ തലയടിച്ചു പൊളിക്കാന്‍ പറഞ്ഞ പോലിസുകാരനെതിരേ നടപടിയ്ക്ക് ഹരിയാന Read More