ന്യൂഡല്‍ഹി: ഹരിയാനയില്‍ സമരം നടത്തിയ കര്‍ഷകരുടെ തലയടിച്ചു പൊളിക്കാന്‍ ആവശ്യപ്പെട്ട സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെതിരേ നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല.2018 ബാച്ച് ഐ.എ.എസ്. ഓഫീസറായ ആയുഷ് സിന്‍ഹയ്ക്കെതിരേയാണു നടപടി. ശനിയാഴ്ച കര്‍ണാലിലാണു ലാത്തിച്ചാര്‍ജുണ്ടായത്. 10...
Read full story
ന്യൂഡൽഹി: ഇടവേളക്കു ശേഷം കർഷക സംഘടനകൾ വീണ്ടും സജീവമായ പ്രക്ഷോഭത്തിന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയുടെ വേറിട്ട ഐക്യദാർഢ്യം. മൂന്ന്​ വിവാദ കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന ആവശ്യവുമായി ഡൽഹി നഗരമധ്യത്തിലൂടെ ട്രാക്​ടറിലേറി യാത്ര ചെയ്​താണ്​...
Read full story
ന്യൂഡൽഹി: കർഷകരുടെ പാർലമെന്റ് മാർച്ചിന് 22/07/21 വ്യാഴാഴ്ച്ച തുടക്കമാകും. കർഷക സമരം 8 മാസം പിന്നിടുമ്പോഴും നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവാത്ത സാഹചര്യത്തിലാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. മാനദണ്ഡം പാലിച്ച് ജന്തര്‍മന്ദറില്‍ സമരം നടത്താൻ...
Read full story
പാര്‍ലമെന്റിന് മുന്‍പില്‍ 22/07/2021 വ്യാഴാഴ്ച നടത്താനിരുന്ന ഉപരോധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍. കര്‍ഷകര്‍ സമരത്തില്‍ ഉറച്ചതോടെ ഡല്‍ഹിയില്‍ മെട്രോ സ്റ്റേഷനുകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. ധർണ്ണയ്ക്ക് അനുമതിയില്ലെന്ന് വ്യക്തമാക്കിയ ദില്ലി പൊലീസ്, കൊവിഡ് സാഹചര്യത്തിൽ ധർണ...
Read full story
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി എം.പിമാര്‍ക്കു ''ജനങ്ങളുടെ വിപ്പ്'' നല്‍കി സംയുക്ത കിസാന്‍ മോര്‍ച്ച. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ പാര്‍ലമെന്റില്‍ സംസാരിക്കണമെന്നാണ് ആവശ്യം. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍...
Read full story
ചണ്ഡീഗഡ്: ഹരിയാനയില്‍ ബി.ജെ.പി. പരിപാടികള്‍ക്കുനേരെ കര്‍ഷക സമരക്കാരുടെ പ്രതിഷേധം. യമുനാനഗര്‍, ഹിസാര്‍ എന്നീ ജില്ലകളിലാണ് കര്‍ഷകരുടെ പ്രതിഷേധം അരങ്ങേറിയത്. കേന്ദ്രസർക്കാറിന്‍റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം തുടങ്ങിയതിന്​ പിന്നാലെ ബി.ജെ.പി നേതാക്കളെ പൊതു പരിപാടികളിൽ...
Read full story
ചണ്ഡിഗഢ്‌ : ശിരോമണി അകാലിദള്‍ പഞ്ചാബില്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷക പ്രക്ഷോഭത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കുമെന്ന്‌ പാര്‍ട്ടി അദ്ധ്യക്ഷന്‍ സുഖ്‌ബീര്‍സിംഗ്‌ ബാദല്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ മക്കള്‍ക്കും...
Read full story
റിപ്പോര്‍ട്ട്

കര്‍ഷകരുമായി ചര്‍ച്ചക്ക്‌ തയ്യാറെന്ന് കൃഷി മന്ത്രി

By ന്യൂസ് ഡെസ്ക് July 9, 2021
ദില്ലി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും എന്നാല്‍ കര്‍ഷകരുമായി ചര്‍ച്ചക്ക്‌ തയ്യാറാണെന്നും കേന്ദ്രമന്ത്രി നരേന്ദ്രസിംഗ്‌ തോമര്‍. രണ്ടാം മോദി സര്‍ക്കാരിന്റെ പുനഃസംഘടനക്കുശേഷമുളള ആദ്യ മന്ത്രിസഭാ യോഗത്തിന്‌ പിന്നാലെയാണ്‌ പ്രതികരണം. എപിഎംസികള്‍ വഴി ഒരുലക്ഷം കോടി...
Read full story
ന്യൂഡൽഹി: കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് തുടരുന്ന പ്രക്ഷോഭം പാര്‍ലമെന്റിന് മുന്നിലേക്ക് മാറ്റുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കും വരെ പാര്‍ലമെന്റിന് പുറത്ത് സമരം നടത്തുമെന്നും കര്‍ഷക...
Read full story
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം എട്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍. കര്‍ഷക സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 22നാണ് അവസാനമായി കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും ചര്‍ച്ച...
Read full story