കാര്‍ഷിക ബില്ലിനെതിരെ ഹരിയാന ബി.ജെ.പി നേതാക്കളും

ചണ്ഡീഗഢ്: കാര്‍ഷിക ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് ബി.ജെ.പി നേതാക്കളും. ബില്ല് ജനവിരുദ്ധമാണെന്നും കര്‍ഷക വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഹരിയാനയിലെ മുന്‍ എം.എല്‍.എമാരായ പരമീന്ദര്‍ സിംഗ് ധുല്‍, രാംപാല്‍ മജ്ര എന്നീ നേതാക്കളാണ് രംഗത്തെത്തിയത്. ഇത് കര്‍ഷകവിരുദ്ധവും ജനവിരുദ്ധവുമാണ്. കൃഷിക്കാരെ സമൃദ്ധവും …

കാര്‍ഷിക ബില്ലിനെതിരെ ഹരിയാന ബി.ജെ.പി നേതാക്കളും Read More

സ്വയം ചങ്ങല കൊണ്ട് ബന്ധിപ്പിച്ചും മനുഷ്യ തലയോട്ടികള്‍ കയ്യില്‍ പിടിച്ചും തമിഴ്‌നാട്ടില്‍ കര്‍ഷക സമരം

ചെന്നൈ: കൈകള്‍ സ്വയം ചങ്ങല കൊണ്ട് ബന്ധിപ്പിച്ചും മനുഷ്യരുടെ തലയോട്ടികള്‍ കയ്യില്‍ പിടിച്ചും തമിഴ്‌നാട്ടില്‍ കാര്‍ഷിക ബില്ലുകള്‍ക്കെതിരേ കര്‍ഷക സമരം. ബില്ലിലൂടെ കര്‍ഷകരെ അടിമകളാക്കി കെട്ടിയിടുകയാണെന്ന് സൂചിപ്പിച്ചും ആത്മഹത്യ ചെയ്ത കര്‍ഷകരെ പ്രതിനിധീകരിച്ച് തലയോട്ടികളും പിടിച്ചാണ് സമരം നടന്നത്.ജില്ലാ കളക്ടറുടെ ഓഫീസിന് …

സ്വയം ചങ്ങല കൊണ്ട് ബന്ധിപ്പിച്ചും മനുഷ്യ തലയോട്ടികള്‍ കയ്യില്‍ പിടിച്ചും തമിഴ്‌നാട്ടില്‍ കര്‍ഷക സമരം Read More

കാര്‍ഷിക ബില്‍: രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്: 25ലെ പഞ്ചാബ് ബന്ദ് രാജ്യവ്യാപകമാക്കി കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: കര്‍ഷക ബില്ലുകള്‍ക്കെതിരെ സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. ഇതിനായി രണ്ടുകോടി കര്‍ഷകരുടെ ഒപ്പു ശേഖരിച്ച് രാഷ്ട്രപതിക്ക് കൈമാറും. അതേസമയം, കര്‍ഷകരുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും എതിര്‍പ്പിനിടയിലും പാര്‍ലമെന്റില്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പാസ്സാക്കിയെടുത്തതിനെതിരേ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ദേശീയ ബന്ദ്. സപ്റ്റംബര്‍ 25നാണ് …

കാര്‍ഷിക ബില്‍: രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്: 25ലെ പഞ്ചാബ് ബന്ദ് രാജ്യവ്യാപകമാക്കി കര്‍ഷക സംഘടനകള്‍ Read More

കാര്‍ഷിക ബില്ലിനെതിരായ പ്രക്ഷോഭം: ഹരിയാനയില്‍ കര്‍ഷകരെ പിന്തുണച്ച് ബിജെപി സഖ്യസര്‍ക്കാരിലെ എംഎല്‍എമാര്‍

ചണ്ഡിഗഢ്: ഹരിയാനയില്‍ കാര്‍ഷിക ബില്ലിനെതിരായ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് ബിജെപി സര്‍ക്കാരിന്റെ സഖ്യ കക്ഷിയായ ജനനായക് ജനതാ പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാര്‍. ബര്‍വാല എംഎല്‍എ ജോഗി റാം,ഷഹാബാദ് എംഎല്‍എ രാം കരണ്‍ കാല എന്നിവരാണ് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷക ഭൂരിപക്ഷ …

കാര്‍ഷിക ബില്ലിനെതിരായ പ്രക്ഷോഭം: ഹരിയാനയില്‍ കര്‍ഷകരെ പിന്തുണച്ച് ബിജെപി സഖ്യസര്‍ക്കാരിലെ എംഎല്‍എമാര്‍ Read More

വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ കനത്ത പ്രതിഷേധവുമായി കര്‍ഷകര്‍

പഞ്ചാബ്: വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ കനത്ത പ്രതിഷേധവുമായി കര്‍ഷകര്‍. ഉത്തരേന്ത്യയില്‍ പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ശക്തമായ സമരവുമായി കര്‍ഷകര്‍ രംഗത്തെത്തി. പഞ്ചാബില്‍ 24 മുതല്‍ കര്‍ഷകര്‍ ട്രെയിന്‍ തടയും. 5-6-2020 ന് മുതല്‍ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ഹരിയാനയിലെയും പഞ്ചാപിലെയും കര്‍ഷകര്‍ …

വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ കനത്ത പ്രതിഷേധവുമായി കര്‍ഷകര്‍ Read More