ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കാര്‍ഷികനിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ബിഹാറില്‍ നിന്നും ആയിരം കിലോമീറ്റര്‍ സൈക്കിളില്‍ യാത്രചെയ്ത് അറുപതുകാരന്‍. ബിഹാറിലെ സിവാനില്‍നിന്നാണ് സത്യദേവ് മഞ്ജി എന്ന കര്‍ഷകന്‍ സൈക്കിളോടിച്ച് പ്രതിഷേധത്തിനെത്തിയത്. തന്റെ ജില്ലയായ സിവാനില്‍ നിന്ന് തിക്രിയിലെത്താന്‍...
Read full story
ന്യൂഡല്‍ഹി: കര്‍ഷക നിയമങ്ങള്‍ ഒരു രാത്രികൊണ്ട് അവതരിപ്പിച്ചതല്ലെന്നും കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് വര്‍ഷങ്ങളായി ചര്‍ച്ച നടത്തി വരികയായിരുന്നുവെന്ന് അഭിപ്രായങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകസമരത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷകക്ഷികള്‍ കര്‍ഷകരുടെ തോളില്‍...
Read full story
ന്യൂഡല്‍ഹി: കര്‍ശക പ്രതിഷേധം മറികടക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന്(18.12.2020) ഉച്ചക്ക് മദ്ധ്യ പ്രദേശിലെ കര്‍ഷകരുമായി ആശയ വിനിമയം നടത്തും. ബിജെപി പ്രചരണ പരിപാടികളും തുടരുകയാണ് . സമരം ശക്തമാക്കുന്നത് സംബന്ധിച്ചും...
Read full story
ഹരിയാന: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സിക്കുരുരോഹിതന്‍ സ്വെയം വെടിവെച്ച് മരിച്ചു. ഹരിയാനയിലെ കര്‍ണ്ണാലില്‍ നിന്നുളള സാന്റ് ബാബ രാംസിംഗ് ആണ് ആത്മഹത്യ ചെയ്തത്.ലൈസൻസുള്ള തോക്കുപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമീക നിഗമനം. ആത്മഹത്യാ കുറിപ്പ് ഐഴുതി...
Read full story
ബതിന്ദ: പഞ്ചാബിലെ ബതിന്ദ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് പുറത്ത് തിങ്കളാഴ്ച നടന്ന കര്‍ഷകരുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത ആര്‍മി യൂണിഫോമിലുള്ള വ്യക്തിയെ കുറിച്ച് അന്വേഷിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇയാളെ തിരിച്ചറിയാനും യഥാര്‍ത്ഥ സൈനികനാണോ എന്ന് ഉറപ്പ്...
Read full story
ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ശക്തിയാര്‍ജിക്കുന്നതിനിടെ, കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തി കേന്ദ്ര സര്‍ക്കാര്‍. ഈ സംഘടനകളിലൂടെ കൂടുതല്‍ കര്‍ഷകരുടെ പിന്തുണ...
Read full story
ന്യൂഡല്‍ഹി: കര്‍ഷക സമരം 20 ദിവസം പിന്നിടുമ്പോള്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി അതിര്‍ത്തിയിലെത്തുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടുകയാണെന്ന് ഹരിയാന പോലീസ്. അറുപതിനായിരത്തിലധികം ആളുകള്‍ നിലവില്‍ അതിര്‍ത്തിയിലുണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമല്ലെന്നും ഹരിയാന പോലീസ് പറഞ്ഞു. പഞ്ചാബിനു...
Read full story
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായി സമരം നടത്തുന്ന കർഷകർ തിങ്കളാഴ്ച (14/12/2020) രാവിലെ മുതൽ ഡല്‍ഹി സിംഗു അതിര്‍ത്തിയില്‍ ഉപവാസ സമരം ആരംഭിച്ചു. രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് ഉപവാസം. ഡൽഹി...
Read full story
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ഞായറാഴ്ച(13/12/2020) പതിനെട്ടാം ദിവസത്തിലേക്ക് കടന്നു . ജയ്പ്പൂര്‍ ദേശീയപതായിലൂടെയും ആഗ്ര എക്‌സ് പ്രസ് പാതയിലൂടെയും കര്‍ഷകരുടെ രണ്ടാംഘട്ട ഡല്‍ഹി ചലോ മാര്‍ച്ച്‌ ഞായറാഴ്ച ആരംഭിച്ചു....
Read full story
ന്യൂ ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമം തങ്ങളെ കമ്പോള ശക്തികള്‍ക്ക് കീഴിലാക്കുമെന്നും രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെത്തന്നെ അപകടത്തിലാക്കുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍. പുതിയ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷക സംഘടനകള്‍ സുപ്രീം കോടതിയില്‍...
Read full story