വന്യമൃഗ ശല്ല്യം രൂക്ഷമായി , വനം വകുപ്പിന് മുന്നറിയിപ്പുമായി കര്ഷകന്
സുല്‍ത്താന്‍ ബത്തേരി: വനം വകുപ്പിന് മുന്നറിയിപ്പുമായി കര്ഷകന്. കാട്ടിലെ മൃഗങ്ങളെ കാട്ടില്‍ നിറുത്തുക. എന്റെ കൃഷിയിടത്തില്‍ വിവിധ കൃഷികള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. മരുന്നുതളിച്ചിട്ടുണ്ട്. എന്റെ കൃഷിയിടത്തില്‍ വന്യ മൃഗങ്ങള്‍ കയറി അവയ്ക്ക എന്തെങ്കിലും സംഭവിച്ചാല്‍ ഞാനോ എന്റെ കുടുംബമോ ഉത്തരവാദികളായിരിക്കുന്നതല്ല എന്ന …
വന്യമൃഗ ശല്ല്യം രൂക്ഷമായി , വനം വകുപ്പിന് മുന്നറിയിപ്പുമായി കര്ഷകന് Read More