പരിക്കേറ്റ പശുവിനെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ച് കര്‍ഷകന്‍: വൈറലായി വീഡിയോ

August 20, 2020

ബേണ്‍: സോഷ്യല്‍ മീഡിയയില്‍ താരമായി സ്വിറ്റസര്‍ലാന്‍ഡിലെ കര്‍ഷകനും അദ്ദേഹത്തിന്റെ പശുവും. സ്വീസ് ആല്‍പ്‌സ് പര്‍വത പ്രദേശത്ത് വച്ച് പരിക്കേറ്റ തന്റെ പശുവിനെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ കര്‍ഷകന്‍ ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. കൂടുതല്‍ മുറിവുകളും പരിക്കും പശുവിന് ഉണ്ടാവാതിരിക്കാനാണ് കര്‍ഷകന്‍ ഹെലികോപ്റ്റര്‍ …