മുന്നറിയിപ്പില്ലാതെ ജപ്തി; അമ്മയും മക്കളും പെരുവഴിയില്‍

തൃശൂര്‍: മുന്നറിയിപ്പില്ലാതെയുള്ള ജപ്തിയെ തുടർന്ന് അമ്മയും മക്കളും പെരുവഴിയില്‍. മുണ്ടൂര്‍ ചിറവല്ലൂര്‍ വീട്ടില്‍ ഓമന മക്കളായ മഹേഷ്, ഗിരീഷ് എന്നിവരാണു വഴിയാധാരമായത്. വായ്പ മുടങ്ങിയതിനെത്തുടര്‍ന്നാണു പട്ടികജാതി കുടുംബത്തിന്റെ വീട് മുന്നറിയിപ്പില്ലാതെ ജപ്തി ചെയ്തത്. തൃശൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെയാണ് നടപടി. പിതാവിന്റെ …

മുന്നറിയിപ്പില്ലാതെ ജപ്തി; അമ്മയും മക്കളും പെരുവഴിയില്‍ Read More