യുവതി -യുവാക്കൾക്കായി മാള ബ്ലോക്കിൽ യൂത്ത് ഗൈഡൻസ് സെന്റർ ആരംഭിക്കുന്നു

മാള ബ്ലോക്ക് പഞ്ചായത്തിലെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി യുവതി, യുവാക്കൾക്കായി യൂത്ത് ഗൈഡൻസ് സെന്റർ ആരംഭിക്കുന്നു. പഞ്ചായത്തിൽ ചേർന്ന വികസന സെമിനാറിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. സ്കിൽ ഗ്യാപ്പ് അനാലിസിസ്, തൊഴിൽ പരിശീലനങ്ങൾ, തൊഴിൽമേളകൾ, ബിസിനസ് വികസന ശിൽപ്പശാലകൾ, ഇന്നവേറ്റേഴ്സ് …

യുവതി -യുവാക്കൾക്കായി മാള ബ്ലോക്കിൽ യൂത്ത് ഗൈഡൻസ് സെന്റർ ആരംഭിക്കുന്നു Read More

ഏറ്റെടുത്ത എല്ലാ പദ്ധതികളും പൂർത്തിയാക്കും; പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കും: മുഖ്യമന്ത്രി

ഏറ്റെടുത്ത എല്ലാ പദ്ധതികളും പൂർത്തീകരിക്കുകയെന്നതു സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.  പ്രകടന പത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കും. പ്രഖ്യാപിച്ച ഒരു പദ്ധതികളിൽ നിന്നും  പിറകോട്ട് പോകില്ല. ഇവ സമയബന്ധിതമായി പൂർത്തീകരിക്കുന്നു എന്നതു പ്രോഗ്രസ് റിപ്പോർട്ടിലൂടെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുമെന്നും …

ഏറ്റെടുത്ത എല്ലാ പദ്ധതികളും പൂർത്തിയാക്കും; പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കും: മുഖ്യമന്ത്രി Read More

പത്തനംതിട്ട: ഡ്രൈവര്‍, ലാബ് ടെക്നീഷ്യന്‍ അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡ്രൈവര്‍, ലാബ്ടെക്നീഷ്യന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രൈവര്‍ തസ്തികകളിലേക്ക് ഹെവിലൈസന്‍സും, രണ്ടു തസ്തികയിലേക്ക് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. ലാബ്ടെക്നിഷ്യന്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത കോഴ്സും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജനുവരി 20 …

പത്തനംതിട്ട: ഡ്രൈവര്‍, ലാബ് ടെക്നീഷ്യന്‍ അപേക്ഷ ക്ഷണിച്ചു Read More

തൃശ്ശൂർ: കരാര്‍ നിയമനം

തൃശ്ശൂർ: വില്‍വട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പാലിയേറ്റീവ് കമ്മ്യൂണിറ്റി നഴ്സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പാലിയേറ്റീവ് ആന്റ് ഓക്സിലറി നഴ്സിങ്ങ്, ഓക്സിലറി നഴ്സ് – മിഡ് വൈഫ്, കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സിങ് എന്നിവയില്‍ എതെങ്കിലും ഒന്നില്‍ പരിശീലനമാണ് യോഗ്യത. അപേക്ഷ …

തൃശ്ശൂർ: കരാര്‍ നിയമനം Read More

തൃശ്ശൂർ: ഒല്ലൂർ ട്രൈബൽ മേഖലയിലെ ഓൺലൈൻ പഠന പ്രശ്നം പരിഹരിക്കാൻ എം എൽ എ ഫണ്ട് ഉറപ്പാക്കും – റവന്യൂ മന്ത്രി

തൃശ്ശൂർ: ഒല്ലൂർ നിയോജക മണ്ഡലത്തിലെ ആദിവാസി കോളനികളിലെ ഓൺലൈൻ പഠനം ദ്രുതഗതിയിൽ പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. നെറ്റ് വർക്ക് ലഭ്യമല്ലാത്ത മേഖലകളിൽ ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിക്കുന്നതിനായി എം എൽ എ ഫണ്ടിൽ നിന്ന് പ്രത്യേക തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഒല്ലൂക്കര …

തൃശ്ശൂർ: ഒല്ലൂർ ട്രൈബൽ മേഖലയിലെ ഓൺലൈൻ പഠന പ്രശ്നം പരിഹരിക്കാൻ എം എൽ എ ഫണ്ട് ഉറപ്പാക്കും – റവന്യൂ മന്ത്രി Read More

കോഴിക്കോട്: അഡ്‌ഹോക് വ്യവസ്ഥയില്‍ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് നിയമനം

കോഴിക്കോട്: വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നിലവിലുള്ള രണ്ട്  ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ്മാരുടെ ഒഴിവിലേക്ക് അഡ്‌ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. യോഗ്യത – സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഓക്സിലറി നേഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സ് പാസായിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവര്‍ത്തി …

കോഴിക്കോട്: അഡ്‌ഹോക് വ്യവസ്ഥയില്‍ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് നിയമനം Read More

പത്തനംതിട്ട ആനിക്കാട് കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: ആനിക്കാട് കുടുംബാരോഗ്യ കേന്ദ്രം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ആറ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. നവകേരള മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആര്‍ദ്രം മിഷന്‍, സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷ, പൊതുജന …

പത്തനംതിട്ട ആനിക്കാട് കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു Read More

പത്തനംതിട്ട ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഓതറ കുടുംബ ആരോഗ്യകേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് നടപ്പാക്കി

ഇ-ഹെല്‍ത്ത് സംവിധാനം ആരംഭിച്ച ജില്ലയിലെ രണ്ടാമത്തെ കേന്ദ്രം പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഓതറ കുടുംബ ആരോഗ്യകേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് സംവിധാനം ആരംഭിച്ചു. ഇതു നടപ്പാക്കുന്ന ജില്ലയിലെ രണ്ടാമത് ആരോഗ്യ സ്ഥാപനമാണ് ഇരവിപേരൂരിലേത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ആര്‍ദ്രം മിഷന്റെ ഭാഗമായാണു …

പത്തനംതിട്ട ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഓതറ കുടുംബ ആരോഗ്യകേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് നടപ്പാക്കി Read More

എളനാട് പി.എച്ച്.സി. ഇനി കുടുംബാരോഗ്യകേന്ദ്രം

തൃശൂര്‍: സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷന്റെ ഭാഗമായി എളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. മികവുറ്റ സേവനങ്ങൾ ആരോഗ്യ കേന്ദ്രങ്ങൾവഴി ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. നാഷ്ണൽ ഹെൽത്ത് മിഷനിൽ നിന്നും …

എളനാട് പി.എച്ച്.സി. ഇനി കുടുംബാരോഗ്യകേന്ദ്രം Read More

തീരദേശത്തിന് ആശ്വാസമായി തൃശൂര്‍ ഏങ്ങണ്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം

തൃശൂര്‍ : ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി എങ്ങണ്ടിയൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതോടെ ഇതോടെ തീരദേശത്തെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ സൗകര്യമാണ് ലഭ്യമാകുന്നത്. ചേറ്റുവ കുന്നത്തങ്ങാടിയിലെ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി …

തീരദേശത്തിന് ആശ്വാസമായി തൃശൂര്‍ ഏങ്ങണ്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം Read More