വാക്കുപാലിക്കാനാവാതെ കുടുംബം ഒന്നാകെ ആത്മഹത്യയില്‍ അഭയം
കൊച്ചി: പണം ലഭിക്കേണ്ടവര്‍ ഇന്നുരാവിലെ വീട്ടിലെത്താനായിരുന്നു പെരുമ്പാവൂരിലെ ചേലാമറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ബിജു കടക്കാരോടെല്ലാം പറഞ്ഞിരുന്നത്. ഡിസംബര്‍ 31ന് അകം പണം നല്‍കാമെന്നായിരുന്നു വാക്ക്. വാക്കുവാലിക്കാന്‍ കഴിയാതെ വന്നതോടെ കുടുംബം ഒന്നാകെ ആത്മഹത്യയിലേക്ക് നീങ്ങുകയായിരുന്നു. പെരുമ്പാവൂര്‍ ചേലാമറ്റം പാറപ്പുറത്ത് വീട്ടില്‍ …
വാക്കുപാലിക്കാനാവാതെ കുടുംബം ഒന്നാകെ ആത്മഹത്യയില്‍ അഭയം Read More