കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് എ​യ​ർ​ഗ​ണ്ണി​ൽ നി​ന്നു യു​വാ​വി​നു വെ​ടി​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ എ​യ​ർ​ഗ​ണ്ണി​ൽ നി​ന്നു യു​വാ​വി​നു വെ​ടി​യേ​റ്റു. തൂ​ങ്ങാ​പ്പാ​റ പെ​രും​കു​ള​ത്തി​നു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന അ​ജി​ത്തി​നാ​ണു വെ​ടി​യേ​റ്റ​ത്. ബ​ന്ധുവാ​യ സ​ജീ​വ​നാ​ണ് വെടിയേറ്റത് ബ​ന്ധു​വും അ​യ​ൽ​വാ​സി​യു​മാ​യ സ​ജീ​വ​നാ​ണ് വാ​ക്കു ത​ർ​ക്ക​ത്തി​നി​ട​യി​ൽ അ​ജി​ത്തി​നെ വെ​ടി​വ​ച്ച​ത്. പ​രി​ക്കേ​റ്റ അ​ജി​ത്തി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ട്ടാ​ക്ക​ട …

കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് എ​യ​ർ​ഗ​ണ്ണി​ൽ നി​ന്നു യു​വാ​വി​നു വെ​ടി​യേ​റ്റു Read More

വീട്ടിലെ മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കാട്ടിലൊളിച്ച യുവാവ് കടന്നല്ലിന്റെ കുത്തേറ്റ് പുറത്തുചാടി

ഇലവുംതിട്ട (പത്തനംതിട്ട): കുടുംബകലഹത്തെ തുടർന്ന് വീട്ടിലെ മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കാട്ടിൽകയറി ഒളിച്ച യുവാവ് കടന്നല്ലിന്റെ കുത്തേറ്റ് പുറത്തുചാടി .ഇലവുംതിട്ട ചന്ദനക്കുന്ന് കുന്നമ്പള്ളിയിൽ മനോജ് (46) ആണ് ഭാര്യ, മകൻ, ഭാര്യാമാതാവ് എന്നിവരെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ഡിസംബർ 17ബുധനാഴ്ച രാത്രി 11.30-നായിരുന്നു സംഭവം. പരിക്കേറ്റ …

വീട്ടിലെ മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കാട്ടിലൊളിച്ച യുവാവ് കടന്നല്ലിന്റെ കുത്തേറ്റ് പുറത്തുചാടി Read More

ചെറുമകനുമായുണ്ടായ വാക്കുതർക്കം മുത്തച്ചന്റെ കൊലപാതകത്തിൽ കലാശിച്ചു

തിരുവനന്തപുരം | കുടുംബ വഴക്കിനെ തുടര്‍ന്ന് മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊലപ്പെടുത്തി. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന്‍ കാണി (62) ആണ് കൊല്ലപ്പെട്ടത്. ചെറുമകന്‍ സന്ദീപ് പാലോടാണ് രാജേന്ദ്രനെ കുത്തിക്കൊന്നത്. സെപ്തംബർ 14 ഞായറാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് സംഭവം, ഇവര്ഡക്കിടയിൽ …

ചെറുമകനുമായുണ്ടായ വാക്കുതർക്കം മുത്തച്ചന്റെ കൊലപാതകത്തിൽ കലാശിച്ചു Read More

കിണറ്റില്‍ ചാടിയ ആളെ രക്ഷപ്പെടുത്തി അഗ്‌നി രക്ഷാസേന

പത്തനംതിട്ട | കുടുംബ വഴക്കിനെ തുടര്‍ന്ന് കിണറ്റില്‍ ചാടിയ ആളെ അഗ്‌നി രക്ഷാസേന എത്തി രക്ഷപ്പെടുത്തി. കടമ്മനിട്ട ആനയാടി പ്ലാക്കല്‍ വിളയില്‍ ബിനു വര്‍ഗീസി(48)നെയാണ് രക്ഷപ്പെടുത്തിയത്. 40 അടി താഴ്ചയും 10 അടിയോളം വെള്ളവും ഉള്ള കിണറ്റിലേക്കാണ് ഇയാള്‍ ചാടിയത്. . …

കിണറ്റില്‍ ചാടിയ ആളെ രക്ഷപ്പെടുത്തി അഗ്‌നി രക്ഷാസേന Read More