വ്യാജ തോക്കുമായി അഞ്ച് കാശ്‌മീരികള്‍ അറസ്റ്റിൽ
തിരുവനന്തപുരം : വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശംവച്ച 5 കാശ്‌മീരികളെ പോലീസ് അറസ്‌റ്റു ചെയ്‌തു. ഷൗക്കത്തലി ,ഷുക്കൂര്‍ അഹമ്മദ്, ഗുല്‍സമാന്‍, മുഷ്‌താഖ് ഹുസൈന്‍, മുഹമ്മദ് ജാേേവദ് എന്നിവരാണ് പിടിയിലായത്. എടിമ്മില്‍ പണം നിറക്കുന്ന സെക്യൂരിറ്റി ജീവനക്കാരാണിവര്‍. ഇവരില്‍ നിന്ന് ഇരട്ടക്കുഴല്‍ തോക്കുകളും …
വ്യാജ തോക്കുമായി അഞ്ച് കാശ്‌മീരികള്‍ അറസ്റ്റിൽ Read More