വ്യാജ ഡോക്ടര്‍ പിടിയില്‍
കൊച്ചി : പശ്ചിമ ബംഗാള്‍ സ്വദേശിയായ വ്യാജ ഡോക്ടറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി സബീര്‍ ഇസ്ലാം ആണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്. മാമ്പിളളി പളളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്. അതിഥി …
വ്യാജ ഡോക്ടര്‍ പിടിയില്‍ Read More