യൂട്യൂബ് നോക്കി കള്ളനോട്ട് നിര്‍മിച്ച് വിതരണംചെയ്ത തമിഴ്‌നാട്ടുകാരന്‍ മലപ്പുറത്ത് പിടിയില്‍
മലപ്പുറം: യൂട്യൂബ് നോക്കി കള്ളനോട്ട് നിര്‍മിച്ച് വിതരണംചെയ്ത തമിഴ്‌നാട്ടുകാരന്‍ മലപ്പുറത്ത് പിടിയില്‍. മലപ്പുറം ജില്ലയുടെ വിവിധ ടൗണുകളില്‍ കള്ളനോട്ട് വിതരണംചെയ്ത തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശി സതീഷിനെ(24)യാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഹോട്ടല്‍ജോലി ചെയ്തുവരുകയായിരുന്നു ഇയാള്‍. ലോക്ഡൗണ്‍ …
യൂട്യൂബ് നോക്കി കള്ളനോട്ട് നിര്‍മിച്ച് വിതരണംചെയ്ത തമിഴ്‌നാട്ടുകാരന്‍ മലപ്പുറത്ത് പിടിയില്‍ Read More