കോടികളുടെ തട്ടിപ്പുനടത്തിയ വജ്രവ്യാപാരി അറസ്‌റ്റില്‍
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട 13,500 കോടിരൂപയുടെ വായ്‌പ്പാ തട്ടിപ്പുനടത്തി കരീബിയന്‍ ദ്വീപിലേക്ക് മുങ്ങിയ വിവാദ വജ്രവ്യാപാരി മേഹുല്‍ ചോക്‌സി പിടിയിലായി. കരീബിയന്‍ ദ്വീപുകളിലൊന്നായ ഡൊമിനിക്കയില്‍ നിന്ന് പ്രദേശിക പോലീസാണ് ചോക്‌സിയെ അറസ്‌റ്റുചെയ്‌തത്. കരീിയന്‍ ദ്വീപായ ആന്റിഗ്വയില്‍ നിന്ന് മേഹുല്‍ …
കോടികളുടെ തട്ടിപ്പുനടത്തിയ വജ്രവ്യാപാരി അറസ്‌റ്റില്‍ Read More