7 മണിക്കൂർ ഫേസ് ബുക്ക് നിശ്ചലം; സുക്കര്‍ബര്‍ഗിന് നഷ്ടം 700 കോടി ഡോളര്‍
കാലിഫോര്‍ണിയ: സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ് എന്നിവയുടെ പ്രവര്‍ത്തനം നിലച്ചതില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് നഷ്ടം ഏകദേശം ഏഴ് ബില്യണ്‍ (700 കോടി) യു.എസ് ഡോളര്‍. കഴിഞ്ഞ ദിവസം രാത്രി ലോകവ്യാപകമായി ആപ്പുകളുടെ പ്രവര്‍ത്തനം കുറച്ച് മണിക്കൂറത്തേക്ക് നിലച്ചിരുന്നു. ഇതിന് പിന്നാലെയാണ് …
7 മണിക്കൂർ ഫേസ് ബുക്ക് നിശ്ചലം; സുക്കര്‍ബര്‍ഗിന് നഷ്ടം 700 കോടി ഡോളര്‍ Read More