ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർട്ടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിൻറെ ഭവിഷ്യത്ത് നേരിടുകതന്നെ വേണം- എം എ ബേബി

തിരുവനന്തപുരം: ‘ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിൻറെ ഭവിഷ്യത്ത് നേരിടുകതന്നെവേണം. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിൽപ്രവർത്തിച്ചവർക്കും പാർട്ടിനേതൃത്വത്തിലുള്ളവരുടെ ഉറ്റബന്ധുക്കൾക്കും ബാധകമാണ്.’ സി പി എം-ന്റെ കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി കുറിച്ച …

ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർട്ടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിൻറെ ഭവിഷ്യത്ത് നേരിടുകതന്നെ വേണം- എം എ ബേബി Read More

ചില ചാനലുകൾ വേദനിക്കുന്ന കോടീശ്വരന്മാരുടെ വിശേഷങ്ങൾ മാത്രം പറയുന്നു സന്തോഷ് പണ്ഡിറ്റ്

കൊച്ചി: സിനിമകള്‍ക്കൊപ്പം സാമൂഹിക സേവനരംഗത്തും സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. ദുരിതമനുഭവിക്കുന്നവര്‍ക്കെല്ലാം സഹായ ഹസ്തവുമായി നടന്‍ എപ്പോഴും എത്താറുണ്ട്. സന്തോഷ് പണ്ഡിറ്റ് നടത്തിയ സാമൂഹിക സേവനങ്ങളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചത് കൊണ്ടാവാം വിമര്‍ശിച്ചവരും തളളിപറഞ്ഞവരുമെല്ലാം ഇപ്പോൾ നടന്റെ ആരാധകരായി മാറിയിരിക്കുന്നു. തന്റെ …

ചില ചാനലുകൾ വേദനിക്കുന്ന കോടീശ്വരന്മാരുടെ വിശേഷങ്ങൾ മാത്രം പറയുന്നു സന്തോഷ് പണ്ഡിറ്റ് Read More

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബം സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ഹത്രാസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാന്‍ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ട് ഭരണഘടനാ സ്വാതന്ത്ര്യവുമുണ്ട്. അതിനെയൊക്കെ ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണെന്ന് …

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബം സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് Read More

കപ്പലോടെ മുങ്ങുമെന്നായപ്പോൾ കച്ചിത്തുരുമ്പിൽ പിടിച്ചു കയറാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ

ന്യൂ ഡൽഹി: നയതന്ത്ര ബാഗേജ് വഴിയല്ല സ്വർണം കടത്തിയത് എന്ന തൻ്റെ മുൻ പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ വിശദീകരണം. നയതന്ത്ര ബാഗേജ് വഴി 30 കിലോ സ്വർണം കടത്തി എന്ന് ധനമന്ത്രാലയം ലോക്സഭയിൽ …

കപ്പലോടെ മുങ്ങുമെന്നായപ്പോൾ കച്ചിത്തുരുമ്പിൽ പിടിച്ചു കയറാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ Read More

തന്‍റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റില്‍ ഉറച്ചുനില്‍ക്കുന്നതായി രശ്‌മി ആര്‍ നായര്‍

തിരുവനന്തപുരം: പിഎസ്‌.സി റാങ്ക്‌ ലിസ്റ്റ്‌ കാലാവധി കഴിയുകയും തന്‍റെ ജോലി സാധ്യത നഷ്ടമാവുകയും ചെയ്‌തിന്‍റെ മനഃപ്രയാസത്തില്‍ ആത്മഹത്യ ചെയ്‌ത അനുവിനെ പരിഹസിച്ച്‌ ഫേസ്‌ബുക്ക്‌ പോസ്റ്റിട്ട ആക്ടിവിസ്‌റ്റ്‌ രശ്‌മിആര്‍ നായര്‍ വിശദീകരണവുമായി രംഗത്ത്‌. പോസ്‌റ്റിട്ട്‌ അല്‌പ സമയത്തിനുളളില്‍തന്നെ പോസ്‌റ്റ്‌ വിവാദമായിരുന്നു. ഫേസ്‌ബുക്ക്‌ വാളില്‍ …

തന്‍റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റില്‍ ഉറച്ചുനില്‍ക്കുന്നതായി രശ്‌മി ആര്‍ നായര്‍ Read More

വെളളയിലും നീലയിലും നിങ്ങളെ മിസ് ചെയ്യും .മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം എസ് ധോണിയുടേയും സുരേഷ് റെയ്നയുടേയും അപ്രതീക്ഷിത വിരമിക്കലിനോട് പ്രതികരിച്ച് പൃഥിരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

കൊച്ചി: ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഫേയര്‍വെല്‍ ചാമ്ബ്യന്‍, ക്യാപ്റ്റന്‍. വെള്ളയിലും നീലയിലും നിങ്ങളെ മിസ് ചെയ്യും- പൃഥ്വിരാജ് കുറിച്ചു. ഇഷ്ട ക്രിക്കറ്റ് താരങ്ങളുടെ വിരമിച്ചതിൽ നിരാശ രേഖപ്പെടുത്തി അവർക്ക് ആശംസകൾ നേരുകയാണ് …

വെളളയിലും നീലയിലും നിങ്ങളെ മിസ് ചെയ്യും .മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം എസ് ധോണിയുടേയും സുരേഷ് റെയ്നയുടേയും അപ്രതീക്ഷിത വിരമിക്കലിനോട് പ്രതികരിച്ച് പൃഥിരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. Read More

ഫേസ്ബുക്കിലൂടെ മുഹമ്മദ് നബിയെ ആധിഷേപിച്ചുവെന്ന് ആരോപിച്ച് ജനം രോഷാകുലരായി. പോലീസ് സ്റ്റേഷന്‍ വളഞ്ഞു. തുടർന്നുണ്ടായ വെടിവെപ്പില്‍ മൂന്നു മരണം.

ബാംഗ്ലൂരിൽ സംഘർഷത്തിലും വെടിവെപ്പിലും മൂന്നു പേർ മരിച്ചു. ബാംഗ്ലൂരിലെ ഡിജി ഹള്ളി കെജി ഹള്ളി എന്നിവിടങ്ങളിലാണ് സംഘർഷമുണ്ടായത്. ചൊവ്വാഴ്ച, 12-08-2020 രാത്രി ഏഴ് മണിയോടെയാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ മരുമകൻ നവീന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കുറിപ്പില്‍ മുഹമ്മദ് …

ഫേസ്ബുക്കിലൂടെ മുഹമ്മദ് നബിയെ ആധിഷേപിച്ചുവെന്ന് ആരോപിച്ച് ജനം രോഷാകുലരായി. പോലീസ് സ്റ്റേഷന്‍ വളഞ്ഞു. തുടർന്നുണ്ടായ വെടിവെപ്പില്‍ മൂന്നു മരണം. Read More