പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഷെയർ ചെയ്ത സംഭവം : അബദ്ധത്തിൽ സംഭവിച്ചതെന്ന് എഎസ്ഐയുടെ വിശദീകരണം

July 20, 2022

കോട്ടയം: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഷെയർ ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ, എഎസ്ഐ റംല ഇസ്മയിലിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ എഎസ്ഐക്കെതിരെ നടപടി എടുക്കാൻ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ശുപാർശ …

വിയറ്റ്‌നാമിൽ സർക്കാരിന് എതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അഞ്ചുപേർക്ക് തടവ് ശിക്ഷ

October 30, 2021

വിയറ്റ്‌നാമിൽ സർക്കാറിന് എതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ അഞ്ച് മാധ്യമപ്രവർത്തകർക്ക് തടവുശിക്ഷ. മൂന്ന് വർഷത്തേക്ക് മാധ്യമപ്രവർത്തന വിലക്കും ഏർപ്പെടുത്തി. സർക്കാർ വിരുദ്ധ വാർത്തകർ പ്രചരിപ്പിച്ചു എന്ന കുറ്റം ആരോപിച്ചാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. ഇതിൽ ക്ലീൻ ന്യൂസ്‌പേപ്പർ എഡിറ്ററും മുതിർന്ന മാധ്യമ …

തിരുവനന്തപുരം: ജനകീയ ഹോട്ടലുകളെ കുറിച്ച് അപഖ്യാതി പ്രചരിപ്പിക്കരുത്: മന്ത്രി

October 6, 2021

തിരുവനന്തപുരം: വിശപ്പുരഹിത കേരളം യാഥാർത്ഥ്യമാക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് മന്ത്രി കുടുംബശ്രീയേയും ജനകീയ ഹോട്ടലുകളെയും തകർക്കാനുള്ള …

ട്രാൻസ്ജെൻഡറുകളെ അധിക്ഷേപിക്കുന്നവർക്ക് നേരെ നടി അഞ്ജലി അമീർ

July 24, 2021

പരിഹാസം സഹിക്കാനാവാതെ ലിംഗമാറ്റം നടത്തുന്ന തങ്ങളെ എന്തിനു പരിഹസിക്കുന്നു എന്ന ചോദ്യവുമായി ട്രാൻസ്ജെൻഡറുകളുടെ അധിക്ഷേപിക്കുന്ന സമൂഹത്തിനു നേരെ അഞ്ജലി അമീർ. ഇതിനെക്കുറിച്ചുള്ള അഞ്ജലി അമീറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പൂർണ്ണരൂപം ഇങ്ങനെ. ഹിജഡ, ചാന്തുപൊട്ട്, ഒൻപത്‌, ഒസ്സു, രണ്ടും കെട്ടത്, നപുംസകം, പെണ്ണാച്ചി, …

മെയ് 15 മുതല്‍ ജൂണ്‍ 15 വരെ വാട്ട്‌സ്ആപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകള്‍

July 16, 2021

ന്യൂഡൽഹി: ഇന്ത്യയില്‍ ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചത് 20 ലക്ഷത്തോളം അക്കൗണ്ടുകള്‍. ഇക്കാര്യം വെളിപ്പെടുത്തിയത് കമ്പനി തന്നെയാണ്. 2021 ലെ പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങള്‍ക്ക് അനുസൃതമായി വാട്ട്‌സ്ആപ്പ് അതിന്റെ ആദ്യ ഇടനില …

ഫെയ്‌സ്‌ബുക്ക്‌ കമന്റിനെ തുടര്‍ന്ന്‌ ഉടന്‍ നടപടി സ്വീകരിച്ച്‌ മന്ത്രി റിയാസ്‌ മുഹമ്മദ്‌

June 29, 2021

കൊച്ചി: ഫെയ്‌സ്‌ബുക്ക്‌ കമാന്റായി വന്ന പരാതിയില്‍ ഉടന്‍ നടപടി സ്വീകരിച്ച്‌ മന്ത്രി റിയാസ്‌ മുഹമ്മദ്‌. നിരന്തരം അപകടം സംഭവിക്കുന്ന പെരിന്തല്‍മണ്ണ- ചെര്‍പ്പുളശേരി റൂട്ടില്‍ രൂപപ്പെട്ട വലിയ കുഴിയില്‍ വീണ്‌ അപകടം പറ്റിയ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ച വ്യക്തിയുടെ ഫെയ്‌സ്‌ബുക്ക്‌ കമന്റ് കണ്ടാണ്‌ മന്ത്രി …

മനുഷ്യത്വം എന്ന വാക്കിന്റെ അർത്ഥം എന്നും ഓർക്കപ്പെടുന്ന കാലമാണ്… ഷെയ്ൻനിഗം ..

May 7, 2021

പ്രായമുള്ളവരും രോഗമുള്ളവരുമാണ് കോവിഡ് ബാധിച്ച് മരണപ്പെടുന്നത് എന്നൊരു മിഥ്യാധാരണ പലർക്കും ഇടയിൽ നിലനിന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് പരിശോധിച്ചാൽ ചെറുപ്പക്കാരുടെ മരണസംഖ്യ മനസ്സിലാകും എന്നും, കോവിഡ് കാലത്തെ ഒന്നിച്ച് അതിജീവിക്കേണ്ടത് ആണെന്നും മനുഷ്യത്വം എന്ന വാക്കിന്റെ അർത്ഥം എന്നും ഓർക്കപ്പെടുന്ന …

തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ ബി ജെ പിയെ പരിഹസിച്ച് നടി റിമ കല്ലിങ്കൽ

May 3, 2021

അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചതിന് ബി ജെ പി യെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരോക്ഷമായി വിമർശിച്ചുകൊണ്ട് നടി റിമ കല്ലിങ്കൽ എത്തിയിരിക്കുകയാണ്. ‘ലെ അയ്യപ്പൻ’ എന്ന അടിക്കുറിപ്പോടെ ജഗതിയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ആയിരുന്നു നടിയുടെ പരിഹാസം. ഇതിനായി വളരെ …

പളളിയിലെ നിബന്ധനകള്‍: ഫോട്ടോഗ്രാഫറുടെ കുറിപ്പുകള്‍ വൈറലാകുന്നു

May 2, 2021

കോട്ടയം; വിവാഹ ചടങ്ങുകളുടെ ചിത്രം എടുക്കാന്‍ പളളിയിലെത്തിയ ഫോട്ടോഗ്രാഫര്‍ക്ക് നേരിട്ട അനുഭവങ്ങളെ ക്കുറിച്ചുളള ഫെയ്‌സ് ബുക്ക് കുറിപ്പ് വൈറലാകുന്നു. തിടനാട് സെന്റ് ജോസഫ്‌സ് പളളിയില്‍ ചടങ്ങുകളുടെ ചിത്രമെടുക്കാനുളള നിബന്ധനകളെക്കുറിച്ചാണ് ഫോട്ടോഗ്രാഫറായ സിജോ കണ്ണന്‍ചിറയുടെ കുറിപ്പ്. ഫോട്ടോഗ്രാഫറുടെ വസ്ത്രധാരണം അടക്കമുളള കാര്യങ്ങള്‍ നിബന്ധനകളില്‍ …

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

April 9, 2021

പാലക്കാട്: തനിക്കെതിരായ അഭിഭാഷകൻ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ 09/04/21 വെള്ളിയാഴ്ച പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ താൻ ധർമ്മടത്ത് മത്സരിച്ചതിനാലാണ് തനിക്കെതിരെ വ്യക്തിഹത്യ നടന്നത്. ഇക്കാര്യം …