ഇനി ഇങ്ങനെ പ്രണയിക്കാം; ഫെയ്സ്ബുക്ക് ഡേറ്റിങ് ആപ്പ് ആരംഭിച്ചു

ന്യൂയോര്‍ക്ക്: ഇനി ഫെയ്സ്ബുക്ക് വഴി പ്രണയിക്കാം തടസങ്ങളില്ലാതെ. ഇതിനായി യൂറോപ്പില്‍ പുതിയ ഡേറ്റിങ് ആപ്പിന് തുടക്കമിട്ടിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. 19 രാജ്യങ്ങളില്‍ മാത്രമെ ഫെയ്സ്ബുക്ക് ഡേറ്റിങിന്റെ സേവനം ലഭ്യമാവുകയുള്ളു. നേരത്തെ, വാലന്റൈന്‍സ് ദിനത്തിന് തൊട്ടുമുമ്പ് യൂറോപ്പില്‍ ഡേറ്റിങ് സേവനം ആരംഭിക്കാനായിരുന്നു തീരുമാനം. ഡേറ്റാ …

ഇനി ഇങ്ങനെ പ്രണയിക്കാം; ഫെയ്സ്ബുക്ക് ഡേറ്റിങ് ആപ്പ് ആരംഭിച്ചു Read More