ഇനി മണിക്കൂറുകള്‍ വേണ്ട, നിമിഷങ്ങള്‍ കൊണ്ട് എംആര്‍ഐ സ്‌കാന്‍ എടുക്കാം: പുതിയ കണ്ടെത്തലുമായി ഫെയ്‌സ് ബുക്ക് ടീം
ന്യൂയോര്‍ക്ക്: എം.ആര്‍.ഐ സ്‌കാന്‍(മാഗ്‌നെറ്റിക് റെസൊണന്‍സ് ഇമേജിങ്) അഥവാ കാന്തിക അനുരണന ചിത്രീകരണം രംഗത്ത് വലിയ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഫെയ്‌സ് ബുക്കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടീം. എം.ആര്‍.ഐ എന്നത് ശരീരത്തിലെ ആന്തരാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനവും പകര്‍ത്തിയെടുക്കാനുള്ള ഒരു സ്‌കാനിംഗ് രീതിയാണ്. ഒരു വലിയ …