കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രി 11 വരെ ദീർഘിപ്പിച്ചു

കൊച്ചി: യാത്രക്കാരുടെ എണ്ണത്തിൽ സ്ഥിരമായ വർധനവും ഉയർന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രി 11 വരെ ദീർഘിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും. ഇതിനനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ …

കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രി 11 വരെ ദീർഘിപ്പിച്ചു Read More

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യെ അ​റ​സ്റ്റ് ചെയ്യുന്നതിനുളള വി​ല​ക്ക് ജ​നു​വ​രി ഏ​ഴു​വ​രെ നീ​ട്ടി ഹൈ​ക്കോ​ട​തി​

കൊ​ച്ചി: ചാ​ന​ല്‍ പ്ര​വ​ര്‍​ത്ത​ക​യെ പീ​ഡി​പ്പി​ച്ചെ​ന്നും ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നു​മു​ള്ള കേ​സി​ല്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് ഹൈ​ക്കോ​ട​തി​യു​ടെ താ​ത്കാ​ലി​ക വി​ല​ക്ക് ജ​നു​വ​രി ഏ​ഴു​വ​രെ നീ​ട്ടി. രാ​ഹു​ല്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ലാ​ണു ന​ട​പ​ടി. രാ​ഹു​ലി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്കു ല​ഭി​ച്ച പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത …

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യെ അ​റ​സ്റ്റ് ചെയ്യുന്നതിനുളള വി​ല​ക്ക് ജ​നു​വ​രി ഏ​ഴു​വ​രെ നീ​ട്ടി ഹൈ​ക്കോ​ട​തി​ Read More

കേരളത്തില്‍ വീണ്ടും എസ്ഐആര്‍ സമയം നീട്ടി സുപ്രീംകോടതി

ന്യൂഡല്‍ഹി|കേരളത്തില്‍ വീണ്ടും എസ്ഐആര്‍ സമയം രണ്ട് ദിവസം കൂടി കൂട്ടി ഡിസംബര്‍ 20 വരെയാക്കി. എസ്ഐആറുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹരജികള്‍ ഡിസംബർ 9 ന് സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നിരുന്നു. രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ …

കേരളത്തില്‍ വീണ്ടും എസ്ഐആര്‍ സമയം നീട്ടി സുപ്രീംകോടതി Read More

എന്യുമറേഷന്‍ ഫോം ഡിസംബര്‍ 18 വരെ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം | കേരളത്തിലെ എസ് ഐ ആര്‍ നീട്ടിയതിന്റെ ഭാഗമായി എന്യുമറേഷന്‍ ഫോം ഡിസംബര്‍ 18 വരെ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സമയക്രമം ഒരാഴ്ച നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചാണ് കമ്മീഷന്റെ തീരുമാനം. കരട് പട്ടിക 23 നും അന്തിമ പട്ടിക …

എന്യുമറേഷന്‍ ഫോം ഡിസംബര്‍ 18 വരെ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ Read More

ശ​ബ​രി​മ​ല സ്വ​ര്‍​ണ​കൊ​ള്ള കേ​സ്; അ​ന്വേ​ഷ​ണ​ത്തി​ന് ഒ​രു മാ​സം കൂ​ടി സ​മ​യം നീ​ട്ടി ന​ൽ​കി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​കൊ​ള്ള കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​രു മാ​സം കൂ​ടി സ​മ​യം നീ​ട്ടി ന​ൽ​കി ഹൈ​ക്കോ​ട​തി. ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച ആ​റാ​ഴ്ച​ത്തെ സ​മ​യം ഇഡിസംബർ 3 ന് അ വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ഒ​രു മാ​സം കൂ​ടി നീ​ട്ടി ന​ൽ​കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി …

ശ​ബ​രി​മ​ല സ്വ​ര്‍​ണ​കൊ​ള്ള കേ​സ്; അ​ന്വേ​ഷ​ണ​ത്തി​ന് ഒ​രു മാ​സം കൂ​ടി സ​മ​യം നീ​ട്ടി ന​ൽ​കി ഹൈ​ക്കോ​ട​തി Read More

എന്‍ പ്രശാന്ത് ഐ എ എസ് ന്റെ സ്‌പെന്‍ഷന്‍ ആറു മാസത്തേക്ക് നീട്ടി കേന്ദ്ര സര്‍ക്കാർ

തിരുവനന്തപുരം | അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ഐ എ എസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടി. ആറു മാസത്തേക്ക് കേന്ദ്ര സര്‍ക്കാരാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. ഐ എ എസ് ഉദ്യോഗസ്ഥനെ ഒരു വര്‍ഷമാണ് സംസ്ഥാനത്തിന് …

എന്‍ പ്രശാന്ത് ഐ എ എസ് ന്റെ സ്‌പെന്‍ഷന്‍ ആറു മാസത്തേക്ക് നീട്ടി കേന്ദ്ര സര്‍ക്കാർ Read More

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നൽകി

ന്യൂഡല്‍ഹി | സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്റെ കാലാവധി 2026 മെയ് 30 വരെ കേന്ദ്ര സര്‍ക്കാര്‍ നീട്ടി. . 2022 സെപ്റ്റംബര്‍ 30നായിരുന്നു ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആയി അനില്‍ ചൗഹാന്‍ ചുമതല ഏറ്റത്. ഇന്ത്യന്‍ …

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നൽകി Read More

ജെയ്നമ്മ തിരോധാന കേസില്‍ പ്രതി സെബാസ്റ്റ്യന്റെ റിമാന്‍ഡ് കാലാവധി നീട്ടി

ചേര്‍ത്തല | കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജെയ്നമ്മയുടെ തിരോധാന കേസില്‍ പ്രതി സെബാസ്റ്റ്യന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഒരു ദിവസം കൂടി പ്രതിയെ അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ നല്‍കിയിട്ടുണ്ട്. നേരത്തെ നീട്ടി നല്‍കിയ കാലാവധി ഓ​ഗസ്റ്റ് …

ജെയ്നമ്മ തിരോധാന കേസില്‍ പ്രതി സെബാസ്റ്റ്യന്റെ റിമാന്‍ഡ് കാലാവധി നീട്ടി Read More

കേരള എൻജിനിയറിങ് പ്രവേശനം: ഓൺലൈൻ ഓപ്ഷൻ നൽകുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു

തിരുവനന്തപുരം : 2025-26 അധ്യയന വർഷത്തെ കേരള എൻജിനിയറിങ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 18.07.2025 വൈകുന്നേരം 4.00 മണിവരെയായി ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾക്ക് 11.07.2025 തീയതിയിലെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം …

കേരള എൻജിനിയറിങ് പ്രവേശനം: ഓൺലൈൻ ഓപ്ഷൻ നൽകുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു Read More

തൊഴില്‍സമയം കൂട്ടുന്ന തൊഴില്‍ ചട്ടം മാറ്റാനുള്ള നിര്‍ദേശത്തിന് ആന്ധ്ര സംസ്ഥാനമന്ത്രിസഭ അംഗീകാരം നല്‍കി

ഹൈദരാബാദ് | മിനിമം തൊഴില്‍ സമയം 10 മണിക്കൂര്‍ ആക്കി ആന്ധ്ര . തൊഴില്‍സമയം കൂട്ടുന്ന തൊഴില്‍ ചട്ടം മാറ്റാനുള്ള നിര്‍ദേശത്തിന് സംസ്ഥാനമന്ത്രിസഭ അംഗീകാരം നല്‍കി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സില്‍ മുന്നേറാനാണ് തൊഴില്‍ സമയം കൂട്ടിയതെന്നാണു വിശദീകരണം. തൊഴിലാളികള്‍ക്കും നിക്ഷേപകര്‍ക്കും …

തൊഴില്‍സമയം കൂട്ടുന്ന തൊഴില്‍ ചട്ടം മാറ്റാനുള്ള നിര്‍ദേശത്തിന് ആന്ധ്ര സംസ്ഥാനമന്ത്രിസഭ അംഗീകാരം നല്‍കി Read More