
റിപ്പോര്‍ട്ട്
പ്രവാസികളുടെ വിസാ കാലാവധി ജൂലൈ 31 വരെ നീട്ടിനല്‍കി സൗദി
By ന്യൂസ് ഡെസ്ക്
•
June 9, 2021
ജിദ്ദ: സൗദിയിലേക്ക് പ്രവേശന വിലക്കുളള രാജ്യങ്ങളിലേക്കുളള ഇഖാമ ,റീഎന്‍ട്രി, സന്ദര്‍ശന വിസ എന്നിവയുടെ കാലാവധി ജൂലൈ 31 വരെ സൗജന്യമായി പുതുക്കി നല്‍കുമെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. നേരത്തെ സൗദിയിലെ സല്മാന് രാജാവിന്റെ ഉത്തരവുപ്രകാരം ജൂലൈ 2വരെ പുതുക്കിയ തീയതിയാണ്...
Read full story

