കാട്ടാന ചരിഞ്ഞത് പന്നിപ്പടക്കം കടിച്ചുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് : വനം വകുപ്പ് അന്വേഷണം തുടങ്ങി

ഇരിട്ടി : കരിക്കോട്ടക്കരിയില്‍ മൂന്ന് വയസ്സുള്ള കാട്ടാന ചരിഞ്ഞത് പന്നിപ്പടക്കം കടിച്ചുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് . സ്ഫോടനം മൂലം ആനയുടെ നാക്കും തൊണ്ടയും താടിയെല്ലും തകര്‍ന്നിരുന്നു. ഇതുമൂലം ആനയ്ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിഞ്ഞിരുന്നില്ല. വനം വകുപ്പിന്റെ …

കാട്ടാന ചരിഞ്ഞത് പന്നിപ്പടക്കം കടിച്ചുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് : വനം വകുപ്പ് അന്വേഷണം തുടങ്ങി Read More

പറമ്പിൽ ജോലിചെയ്യുന്നതിനിടെ പന്നിപ്പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു

പുനലൂര്‍ (കൊല്ലം): പാടത്ത് ജോലി ചെയ്യുന്നതിനിടെ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. പുനലൂര്‍ മണിയാര്‍ എരിച്ചിക്കല്‍ ചരുവിളവീട്ടില്‍ മഹേഷ് (28) ആണ് അപകടത്തില്‍പ്പെട്ടത്. ഇയാളുടെ വലതു കൈപ്പത്തി തകരുകയും ഇടതു കൈയിലെ രണ്ടുവിരലുകള്‍ അറ്റുപോവുകയും ചെയ്തു. മാർച്ച് 3 തിങ്കളാഴ്ച …

പറമ്പിൽ ജോലിചെയ്യുന്നതിനിടെ പന്നിപ്പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു Read More

തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ നടന്ന സ്ഫോടനത്തില്‍ ഒരു മലയാളി കൊല്ലപ്പെട്ടു

തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ മലയാളി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. കോട്ടയം പൊൻകുന്നം കൂരാലി സ്വദേശി സാബു ജോണ്‍ (59) ആണ്‌ കൊല്ലപ്പെട്ടത്. തോട്ടത്തില്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടത്. ദിണ്ടിഗലില്‍ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു. മൃതദേഹത്തിന് കുറഞ്ഞത് നാലുദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് …

തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ നടന്ന സ്ഫോടനത്തില്‍ ഒരു മലയാളി കൊല്ലപ്പെട്ടു Read More

സുഡാനിൽ സൈനിക വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി

. ഖാര്‍ത്തും | സുഡാനിൽ സൈനിക വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി. ഉദ്യോഗസ്ഥരും സാധാരണക്കാരും ഉൾപ്പെടെയാണ് തലസ്ഥാനമായ ഖാർത്തൂമിന്റെ പ്രാന്തപ്രദേശത്തുണ്ടായ അപകടത്തിൽ മരിച്ചത്. അപകടത്തിൽ പരുക്കേറ്റ 10 പേരുടെ നില ഗുരുതരമാണ്. വിമാനം തകർന്നുവീണ പ്രദേശത്തെ നിരവധി …

സുഡാനിൽ സൈനിക വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി Read More

ആന്ധ്രാപ്രദേശിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി; 3 മരണം, 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ തഡെപള്ളിഗുഡെം മണ്ഡലത്തിലെ കദിയാദ്ദ ഗ്രാമത്തിലെ പടക്ക നിര്‍മാണ കേന്ദ്രത്തിലുണ്ടായ വന്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ …

ആന്ധ്രാപ്രദേശിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി; 3 മരണം, 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍ Read More

പള്ളിക്കുള്ളിൽ പ്രാർഥനക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പള്ളിക്കുള്ളിൽ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. 40 ലേറെപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.വടക്കുപടിഞ്ഞാറൻ കാബൂളിലെ കോട്ടാലെ ഖർഖാനക്ക് സമീപത്തെ പള്ളിയിലാണ് ഉ​ഗ്ര സ്ഫോടനം ന‌ടന്നത്. സംഭവ സ്ഥലത്തേക്ക് കൂടുതൽ സുരക്ഷാ ഉദ്യോ​ഗസ്ഥർ എത്തിച്ചേരുമെന്ന് കാബൂൾ സുരക്ഷാ കമാൻഡ് …

പള്ളിക്കുള്ളിൽ പ്രാർഥനക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു Read More

തമിഴ്‌നാട്ടില്‍ പടക്കശാലയില്‍ വന്‍ സ്ഫോടനം : അഞ്ചുമരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കശാലയിലുണ്ടായ തീ പിടുത്തത്തെ തുടര്‍ന്നുളള വന്‍ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക്‌ ഗുരുതരമായി പരിക്കുപറ്റുകയും ചെയ്‌തിട്ടുളളതായി വിവരം ലഭിച്ചു. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. കല്ലാക്കുറിച്ചി ജില്ലയിലെ ശങ്കരപുരത്തുാണ്‌ അപകടം. അഗ്നിശമന സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ …

തമിഴ്‌നാട്ടില്‍ പടക്കശാലയില്‍ വന്‍ സ്ഫോടനം : അഞ്ചുമരണം Read More

എണ്ണ ടാങ്കറിൽ നിന്ന് എണ്ണ മോഷ്ടിക്കുന്നതിനിടെ സ്ഫോടനം, മൂന്ന് പേർ മരിച്ചു

ന്യൂഡൽഹി: ചണ്ഡിഗഡ് -ദില്ലി ഹൈവേയിലെ ദേരാ ബസിയിലെ സർസെനി ഗ്രാമത്തിലെ രാമ ധാബയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. 13/11/2020 വെളളിയാഴ്ചയാണ് സംഭവം നടന്നത്. ധാബ ഉടമ ജസ്വീന്ദർ സിംഗ് (35), ബബ്ലു(20 , വിക്രം(24), …

എണ്ണ ടാങ്കറിൽ നിന്ന് എണ്ണ മോഷ്ടിക്കുന്നതിനിടെ സ്ഫോടനം, മൂന്ന് പേർ മരിച്ചു Read More

ഉഗാണ്ടയില്‍ ട്രക്ക് സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു

കംപാല ആഗസ്റ്റ് 19: പശ്ചിമഉഗാണ്ടയില്‍ എണ്ണ ട്രക്കിന് തീപിടിച്ചു. സ്ഫോടനത്തില്‍ 20 പേരോളം കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു- മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കെനിയയില്‍ നിന്ന് കോംഗോയിലേക്ക് പോകുന്ന വഴി ഉഗാണ്ടയിലെ റുബൂരിസി ജില്ലയില്‍ വെച്ചാണ് ട്രക്കിന് തീപിടിച്ചതെന്നാണ് പോലീസ് …

ഉഗാണ്ടയില്‍ ട്രക്ക് സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു Read More