സ്പെഡെക്സ് ദൗത്യത്തിലെ ഉപഗ്രഹങ്ങൾ തമ്മിലുളള ദൂരം 1.5 കിലോമീറ്റർ ആയി കുറച്ചു

ബംഗളൂരു: സ്പെഡെക്സ് ദൗത്യത്തിലെ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ചു. രണ്ട് ഉപഗ്രഹങ്ങളും ഇപ്പോള്‍ 1.5 കിലോമീറ്റർ ദൂരത്തിലാണെന്ന് ഐഎസ്‌ആർഒ അറിയിച്ചു. ഇരു ഉപഗ്രഹങ്ങളും ഇന്ന് 500 മീറ്റർ അകലത്തില്‍ എത്തിക്കാനാണു ശ്രമം. അതിസങ്കീർണമായ പരീക്ഷണം ഡോക്കിംഗ് ദൗത്യം രണ്ടു തവണ മാറ്റിവച്ചിരുന്നു. …

സ്പെഡെക്സ് ദൗത്യത്തിലെ ഉപഗ്രഹങ്ങൾ തമ്മിലുളള ദൂരം 1.5 കിലോമീറ്റർ ആയി കുറച്ചു Read More

ഇസ്രോയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം വീണ്ടും മാറ്റിവച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ)യുടെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണം (സ്പെഡെക്സ്) വീണ്ടും മാറ്റിവച്ചു. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ചുകൊണ്ടുവരുന്നതിന്‍റെ വേഗം കൂടിയതാണു പരീക്ഷണം മാറ്റിവയ്ക്കാൻ കാരണം. രണ്ട് ഉപഗ്രഹങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണമാണു സ്പെഡെക്സ് ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്ന് ഇസ്രോ …

ഇസ്രോയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം വീണ്ടും മാറ്റിവച്ചു Read More

ബഹിരാകാശത്ത് മുളപ്പിച്ച പയർവിത്തുകള്‍ക്ക് ഇലകള്‍ വന്നു

.ബംഗളൂരു: ഐഎസ്‌ആർഒ ബഹിരാകാശത്ത് മുളപ്പിച്ച പയർവിത്തുകള്‍ക്ക് ഇലകള്‍ വന്നു. ക്രോപ്‌സ് പേലോഡില്‍നിന്ന് പുറത്തേക്കു നില്‍ക്കുന്ന പയര്‍ ഇലകളുടെ ചിത്രം സഹിതമാണ് സന്തോഷവാർത്ത ഐഎഎസ്‌ആർഒ പുറത്തുവിട്ടത്.ഡിസംബർ 30ന് വിക്ഷേപിച്ച പിഎസ്‌എല്‍വി-സി ഓർബിറ്റല്‍ എക്സ്പെരിമെന്‍റ് മൊഡ്യൂള്‍ 4 (പോയെം-4) പേടകത്തില്‍ മുളപ്പിച്ച പയർവിത്തുകള്‍ക്കാണ് ഇലകള്‍ …

ബഹിരാകാശത്ത് മുളപ്പിച്ച പയർവിത്തുകള്‍ക്ക് ഇലകള്‍ വന്നു Read More

ഐഎസ്‌ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7 ന് നടക്കും

ശ്രീഹരിക്കോട്ട: ബഹിരാകാശത്തുവച്ച്‌ രണ്ട് ഉപഗ്രഹങ്ങള്‍ കൂട്ടി യോജിപ്പിച്ച്‌ ഒന്നാക്കുന്ന ഐഎസ്‌ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7 ചൊവ്വാഴ്ച രാവിലെ നടക്കും.രാവിലെ ഒന്പതിനും പത്തിനും ഇടയിലാകും ഉപഗ്രഹങ്ങളുടെ കൂടിച്ചേർക്കല്‍ നടക്കുക. കൂടിച്ചേരല്‍ ദൗത്യം ഐഎസ്‌ആർഒ തത്‌സമയം സംപ്രേഷണം ചെയ്യും വിജയിച്ചാല്‍ ബഹിരാകാശ …

ഐഎസ്‌ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7 ന് നടക്കും Read More