വി.എസ്. പഠിച്ച സ്‌കൂളിന് അദ്ദേഹത്തിന്റെ പേരിടണം; ജി. സുധാകരന്‍
പറവൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പഠിച്ച പറവൂര്‍ ഗവ. സ്‌കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി മുന്‍മന്ത്രി ജി. സുധാകരന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് കത്തയച്ചു. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് …
വി.എസ്. പഠിച്ച സ്‌കൂളിന് അദ്ദേഹത്തിന്റെ പേരിടണം; ജി. സുധാകരന്‍ Read More