ബിഹാറിൽ എൻഡിഎയ്ക്ക് ഭരണത്തുടര്‍ച്ച പ്രവചിച്ച് എക്സിറ്റ് പോൾ സർവെ
. പട്ന: ബിഹാറിൽ എൻഡിഎ മുന്നേറ്റമെന്ന് എക്സിറ്റ് പോൾ സർവെ. 130 ലേറെ സീറ്റുകൾ എൻഡിഎ നേടുമെന്നാണ് പല എക്സിറ്റ് പോൾ സർവെകളും പ്രവവചിക്കുന്നത്. എൻഡിഎ 133 സീറ്റുമുതൽ 159 സീറ്റുവരെ നേടുമെന്നാണ് പീപ്പിൾ പൾസ് സർവെ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം …
ബിഹാറിൽ എൻഡിഎയ്ക്ക് ഭരണത്തുടര്‍ച്ച പ്രവചിച്ച് എക്സിറ്റ് പോൾ സർവെ Read More