മധ്യപ്രദേശ്, യുപി, ഗുജറാത്ത് ഉപതിരഞ്ഞെടുപ്പിലും താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍

ലക്‌നൗ: മധ്യപ്രദേശ്, യുപി, ഗുജറാത്ത് തിരഞ്ഞെടുപ്പ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് ഇന്ത്യാ ടുഡേ- ആക്‌സിസ് എക്‌സിറ്റ് പോള്‍ ഫലം. നവംബര്‍ 3 ന് തെരഞ്ഞെടുപ്പ് നടന്ന 28 സീറ്റുകളില്‍ 16-18 ബിജെപി വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ബിഹാറില്‍ ആര്‍ജെഡി …

മധ്യപ്രദേശ്, യുപി, ഗുജറാത്ത് ഉപതിരഞ്ഞെടുപ്പിലും താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ Read More