ആലുവ എക്‌സൈസ് റെയ്ഞ്ച് ഷാഡോ ടീമിന് മുഖ്യമന്ത്രിയുടെ അവാര്‍ഡ്

ആലുവ: ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം അംങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍. മയക്കുമരുന്നുലോഭികള്‍ക്കെതിരെ സ്വീകരിച്ച ശക്തമായ നടപടികള്‍ക്കാണ് മെഡല്‍ ലഭിച്ചത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ഷാഡോ ടീമിലെ പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത്ത്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ …

ആലുവ എക്‌സൈസ് റെയ്ഞ്ച് ഷാഡോ ടീമിന് മുഖ്യമന്ത്രിയുടെ അവാര്‍ഡ് Read More